"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 33: | വരി 33: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി. | വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി. | ||
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | |||
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു.പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി.ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു. | |||
=== ലഹരി വിരുദ്ധ ദിനാചരണം === | |||
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
=== പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ === | |||
പേപ്പട്ടി വിഷബാധ,പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി. | |||