കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം (മൂലരൂപം കാണുക)
12:21, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
| വരി 72: | വരി 72: | ||
മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ൽ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 ൽ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന '''C M I സന്യാസസഭയെ'''ഏല്പിക്കുകയുണ്ടായി. | മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ൽ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 ൽ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന '''C M I സന്യാസസഭയെ'''ഏല്പിക്കുകയുണ്ടായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ | ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 1കമ്പ്യട്ടർ ലാബും ഒരു സയൻസ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയർത്തുന്നു.ഫുട്ബോൾ കോർട്ടും ബസ്കറ്റ്ബോൾ കോർട്ടും 200 മീറ്ററിന്റെ ട്രാക്കും ഉൾക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ് | ||
== പാഠ്യേതരപ്രവ൪ത്തനങ്ങൾ == | == പാഠ്യേതരപ്രവ൪ത്തനങ്ങൾ == | ||