"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:

എട്ട് സി യിലെ കുമാരി .ദയയും സംഘവും വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന  കവിത ചൊല്ലി .10 എയിലെ കീർത്തനയും കൃഷ്ണപ്രിയയും കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും  രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന ഒരു ശീലമാക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു.  എല്ലാവർക്കും വായനാദിനാശംസകൾ പറഞ്ഞുകൊണ്ട് റവ. ഫാദർ തോമസ് കെ മാത്യു നന്ദി അർപ്പിച്ചു . പരിപാടിയുടെ ഫോട്ടോസും വീഡിയോസും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കി സമൂഹമാധ്യമങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്തു.

<gallery>
പ്രമാണം:38102 ലഹരി വിരുദ്ധ ദിനപോസ്റ്റർ 2025.jpg|
പ്രമാണം:38102 ലഹരി വിരുദ്ധ ദിനപോസ്റ്റർ jrc.jpg|
</gallery>

== പേ വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം ==

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2740557" എന്ന താളിൽനിന്ന് ശേഖരിച്ചത്