"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ,ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് സൗകര്യത്തോടെയുള്ള വിശാലമായ സൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള മൈതാനവും ഇവിടെയുണ്ട് | ||
കുട്ടികളിൽ ശാസ്ത്ര കൗതുകം സൃഷ്ടിക്കുന്ന വിശാലമായ സയൻസ് പാർക്ക് വിദ്യാലയത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു | കുട്ടികളിൽ ശാസ്ത്ര കൗതുകം സൃഷ്ടിക്കുന്ന വിശാലമായ സയൻസ് പാർക്ക് വിദ്യാലയത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു | ||