"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
== '''അംഗങ്ങൾ''' == | == '''അംഗങ്ങൾ''' == | ||
2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങളുടെ ലിസ്‍റ്റ് കാണാൻ ഈ [[:പ്രമാണം:LK Members 2023-26.pdf|ലിങ്ക് ക്ലിക്ക് ചെയ്യൂ]] | 2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗങ്ങളുടെ ലിസ്‍റ്റ് കാണാൻ ഈ [[:പ്രമാണം:LK Members 2023-26.pdf|ലിങ്ക് ക്ലിക്ക് ചെയ്യൂ]] | ||
== '''പാഠപുസ്തകത്തിനു പുറത്തും പാഠങ്ങൾ : ഗ്രാമസഭയിൽ ലഹരി ബോധവത്ക്കരണ ക്ലാസ്സ് 3/7/2025''' == | |||
പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. "കുട്ടികളിലെ ലഹരി ഉപയോഗവും കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ മിൻഹ, ദേവനന്ദ, മിൻഹാ ഫാത്തിമ അർച്ചന എന്നിവർ ക്ലാസെടുത്തു. | |||
ശ്രീകല എന്നീ കുട്ടികളും പങ്കെടുത്തു പിടിഎ വൈസ് പ്രസിഡൻറ് റസാക്ക് വാർഡ് മെമ്പർ മുഹ്സിനത്ത് എന്നിവർ സംസാരിച്ചു. | |||
== '''Building Futures, Not Addictions -ലോക ലഹരി വിരുദ്ധ ദിനം - 26-6-2025 വ്യാഴം''' == | == '''Building Futures, Not Addictions -ലോക ലഹരി വിരുദ്ധ ദിനം - 26-6-2025 വ്യാഴം''' == | ||