"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajasreers (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Rajasreers (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 23: വരി 23:
'''വായനമാസാചരണം'''  
'''വായനമാസാചരണം'''  


      വായനാദിനത്തോടനുബന്ധിച്ചു ക്വിസ് ,വായനാമത്സരം,പുസ്തകപ്രദര്ശനം ,കൈയെഴുത്തു മാസിക പ്രകാശനം ,ക്ലാസ്സ്‌ലൈബ്രറി സജ്ജീകരണം ,സാഹിത്യ നിരൂപകനുമായുള്ള സംവാദം എന്നിവ നടന്നു .കഥയുടെയും കവിതയുടെയും നർമ്മരസം തുളുമ്പുന്ന ക്ലാസ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു .ഒഴിവുസമയത്തു പുസ്തകവായന ശീലമായി .വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി .കഥയുടെയും കവിതകളുടെയും രംഗാവിഷ്കാരം നടത്തി .  
      വായനാദിനത്തോടനുബന്ധിച്ചു ക്വിസ് ,വായനാമത്സരം,പുസ്തകപ്രദര്ശനം ,കൈയെഴുത്തു മാസിക പ്രകാശനം ,ക്ലാസ്സ്‌ലൈബ്രറി സജ്ജീകരണം ,സാഹിത്യ നിരൂപകനുമായുള്ള സംവാദം എന്നിവ നടന്നു .കഥയുടെയും കവിതയുടെയും നർമ്മരസം തുളുമ്പുന്ന ക്ലാസ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു .ഒഴിവുസമയത്തു പുസ്തകവായന ശീലമായി .വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി .കഥയുടെയും കവിതകളുടെയും രംഗാവിഷ്കാരം നടത്തി  
 
'''ജൂൺ 26 ജീവിതമാണ് ലഹരി'''
 
        ലഹരിവിരുദ്ധ ദിനത്തിൽ പോസ്റ്റർ രചനാമത്സരം ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു .പ്ലക്കാർഡ് പിടിച്ചു അസ്സെംബ്ളിയും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടന്നു .ലഹരിവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന അവതരണവും നടന്നു .മത്സരവിജയികളെ അനുമോദിച്ചു ..  
"https://schoolwiki.in/കെ_വി_എൽ_പി_എസ്_തേമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്