"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 19: വരി 19:
എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം 01/07/2025 ഉച്ചയ്ക്ക് 1.30ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ  കുറിച്ച് സബ്ജക്ട് കൺവീനർ ആയ ശ്രീമതി  ബിന്ദു എസ് വിശദീകരിച്ചു .ക്ലബ്ബ് കൺവീനർ  ശ്രീ വി ശ്യാംകുമാർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  ഇംഗ്ലീഷ് അധ്യാപികയായ  നിഷ എസ് നന്ദി രേഖപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപകരായ വർഷ കെ ആർ ,രമ്യ പി,രശ്മി ആർ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

[[പ്രമാണം:41089 Eng club 1.jpg|ലഘുചിത്രം|ഇടത്ത്‌]]

== IT CLUB ==
[[പ്രമാണം:41089it club.jpg|ലഘുചിത്രം]]
എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെ ഐ ടി ക്ലബ്ബ് ഉദ്ഘാടനം 30/06/2025 ഉച്ചയ്ക്ക് 1.15 ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് എസ് ഐ ടി സി ആയ ശ്രീ. പ്രവീൺ. എസ് വിശദീകരിച്ചു.ജോയിന്റ് എസ് ഐ ടി സി ശ്രീമതി. ശ്രീജ അരവിന്ദ് ആശംസകൾ അറിയിച്ചു.ഐ ടി കൺവീനർ ആയ ശ്രീമതി. അനിജ. വി.എസ് നന്ദി രേഖപ്പെടുത്തി
567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2739140" എന്ന താളിൽനിന്ന് ശേഖരിച്ചത്