"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
No edit summary
43073 01 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം  
== പ്രവേശനോത്സവം ==
 
2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളുടെ ആഘോഷിച്ചു.
2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളുടെ ആഘോഷിച്ചു.


വരി 20: വരി 19:




2025-26 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെസംഘടിപ്പിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച പ്രത്യേക അസംബ്ലിയിൽ LP, UP, HS വിഭാഗം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പ്രിയ എസ് ജെ വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,പോസ്റ്റർ പ്രദർശനം, പതിപ്പ് പ്രകാശനം,  കാവ്യാലാപനം, കഥാവതരണം,ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ നർത്തകിയുടെ നൃത്താവിഷ്കാരം എന്നിവ അവതരിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, കഥാരചന,കവിതാ രചന,ചിത്രരചന എന്നിവ സംഘടിപ്പിച്ചു.<gallery>
2025-26 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെസംഘടിപ്പിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച പ്രത്യേക അസംബ്ലിയിൽ LP, UP, HS വിഭാഗം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പ്രിയ എസ് ജെ വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,പോസ്റ്റർ പ്രദർശനം, പതിപ്പ് പ്രകാശനം,  കാവ്യാലാപനം, കഥാവതരണം,ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ നർത്തകിയുടെ നൃത്താവിഷ്കാരം എന്നിവ അവതരിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, കഥാരചന,കവിതാ രചന,ചിത്രരചന എന്നിവ സംഘടിപ്പിച്ചു.
പ്രമാണം:Vayana 43073.jpg|alt=
 
</gallery>
== ലഹരി വിരുദ്ധ ദിനാചരണം ==
 
 
ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. Say no to drugs- awareness class, ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തുകയുണ്ടായി.
 
ലഹരിവിരുദ്ധ ദിന സ്പെഷ്യൽ അസംബ്ലിയിൽ LP, UP, HS വിഭാഗം കുട്ടികൾ ലഹരിയ്ക്കെതിരെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കവിത, നൃത്തം, ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം, പ്രസംഗം തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.
 
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സുംബ, ലഘു വ്യായാമങ്ങൾ എന്നിവയും സംഘടിപ്പിച്ചു.