"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
== '''വായനപക്ഷാചരണം''' == | == '''വായനപക്ഷാചരണം''' == | ||
ജൂൺ 19 ന് സ്കൂളിൽ വായനപക്ഷാചരണവും അതോടൊപ്പം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ശ്രീ എ.കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ഷെഫീഖ് മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | ജൂൺ 19 ന് സ്കൂളിൽ വായനപക്ഷാചരണവും അതോടൊപ്പം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ശ്രീ എ.കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ഷെഫീഖ് മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | ||
== '''യോഗദിനം''' == | |||
ജൂൺ 21 ന് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചറുടെ ഭർത്താവ് ശ്രീ സജീഷ് കുട്ടികളെ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ ജീവിതത്തിൽ ആചരിക്കേണ്ടത് എങ്ങനെയാണെന്നും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു. | |||