"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:52, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
'''മൻ കി ബാത് ടാലൻറ് ഹണ്ട് 2025''' | '''മൻ കി ബാത് ടാലൻറ് ഹണ്ട് 2025''' | ||
[[പ്രമാണം:Man ki baat.jpg|ലഘുചിത്രം|197x197ബിന്ദു]] | [[പ്രമാണം:Man ki baat.jpg|ലഘുചിത്രം|197x197ബിന്ദു]] | ||
മൻ കി ബാത് ടാലൻറ് ഹണ്ട് 2025 ഒന്നാം റൗണ്ട് ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയിച്ച 26 കുട്ടികൾക്ക് രണ്ടാം റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു.ഇതിൽ വിജയികളായ പത്ത് കുട്ടികളെ തിരഞ്ഞെടുക്കുകയും സ്കൂൾ ലെവൽ ഡിക്ലമേഷൻ മത്സരം നടത്തുകയും ചെയ്തു. താലൂതലത്തിലേക്ക് മത്സരിക്കാൻ -ശിഖ ആർ സതീഷ്, 8 C കൃഷ്ണശ്രീ എം എം , 10 C | മൻ കി ബാത് ടാലൻറ് ഹണ്ട് 2025 ഒന്നാം റൗണ്ട് ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയിച്ച 26 കുട്ടികൾക്ക് രണ്ടാം റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു.ഇതിൽ വിജയികളായ പത്ത് കുട്ടികളെ തിരഞ്ഞെടുക്കുകയും സ്കൂൾ ലെവൽ ഡിക്ലമേഷൻ മത്സരം നടത്തുകയും ചെയ്തു. താലൂതലത്തിലേക്ക് മത്സരിക്കാൻ -ശിഖ ആർ സതീഷ്, 8 C ;കൃഷ്ണശ്രീ എം എം , 10 C വിദ്യാർത്ഥികൾ അർഹത നേടി. | ||
'''മൂവിംഗ് ലാമ്പ്''' | |||
[[പ്രമാണം:Moving lamp.jpg|ലഘുചിത്രം|203x203ബിന്ദു]] | |||
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കായി അധിക അക്കാദമിക പിന്തുണ നൽകുന്ന പരിപാടിയായ മൂവിംഗ് ലാമ്പ് എന്ന പ്രവർത്തനം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10-ാo ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ ഷിബിൻ. ആറിന്റെ വീട്ടിൽ വച്ച് നടന്നു. സ്കൂൾ എച്ച്. എം. ശ്രീ സുജിത്ത്. എസ്, പി. ടി. എ പ്രസിഡന്റ് ശ്രീ ഇ. നസീർ , ക്ലാസ് ടീച്ചർ ദിവ്യ .എൽ, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ.എസ് സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സ്വപ്ന ട, റോജ, മംഗലപുരം ക്ലസ്റ്റർ കോർഡിനേറ്റർ സജീന ബീവി, സഹപാഠികൾ എന്നിവർ പങ്കെടുത്തു. Action Song ,Colouring, Buds Painting, Picture ഒട്ടിക്കൽ ... തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടിക്ക് നൽകി. | |||