"ജി യു പി എസ് വെള്ളംകുളങ്ങര /സയൻസ് ക്ലബ്ബ്./2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:35436 using HotCat |
|||
| വരി 30: | വരി 30: | ||
=== '''''<u><big>മഴ അളക്കൽ</big></u>''''' === | === '''''<u><big>മഴ അളക്കൽ</big></u>''''' === | ||
<br> | <br> | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴമാപിനി നിർമ്മിച്ച് ഓരോ ദിവസവും പെയ്ത മഴ അളന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മഴ ലഭിച്ച ദിവസവും, ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസവും ഇതിലൂടെ കണ്ടെത്താനായി. ഇത്രയേറെ മഴവെള്ളം നമുക്ക് ലഭിക്കുന്നുണ്ടെന്നും, അത് ശേഖരിച്ച് ഫലപ്രദമായി ഉപയോഗിച്ചാൽ, വലിയൊരു അളവ് ജലം സംരക്ഷിക്കാമെന്നും കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ മനസ്സിലായി. | |||
=== '''''<u><big>ശാസ്ത്ര നാടകം</big></u>''''' === | |||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിയുടെ അവകാശികൾ എന്ന ശാസ്ത്രനാടകം യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. സങ്കീർണമായ ശാസ്ത്രശ്യങ്ങളെ വളരെ ലഘുവായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ഈ ശാസ്ത്ര നാടകത്തിലൂടെ കഴിഞ്ഞു. ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ പ്രകീർത്തിക്കുന്ന നാടകം ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. | |||
[[വർഗ്ഗം:35436]] | [[വർഗ്ഗം:35436]] | ||