"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
[[പ്രമാണം:ED ALP 36058 1.jpeg|ഇടത്ത്|ലഘുചിത്രം|237x237px]] | [[പ്രമാണം:ED ALP 36058 1.jpeg|ഇടത്ത്|ലഘുചിത്രം|237x237px]] | ||
[[പ്രമാണം:ED ALP 36058 2.jpeg|നടുവിൽ|ലഘുചിത്രം|221x221px]] | [[പ്രമാണം:ED ALP 36058 2.jpeg|നടുവിൽ|ലഘുചിത്രം|221x221px]] | ||
== ജൂൺ 19 വായനദിനം. == | |||
വിപുലമായ പരിപാടികളോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ.സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായി എത്തിയ പ്രഭാഷകൻ ശ്രീ. അനിൽകുമാർ പി.സി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായന വാരാചരണം ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ ദീപക് "ഇലയും ഇതളും"എന്ന പുതിയ പരിപാടിയെക്കുറിച്ച് വിശദമാക്കി . തുടർന്ന് സ്കൂൾ മാനേജർ ശ്രീ ബി.സന്തോഷ് വായനദിന സന്ദേശം നൽകുകയുണ്ടായി . കുട്ടികളുടെ വായന ദിന ഗാനവും കവിതയും, പരിപാടിക്ക് മാറ്റുകൂട്ടി . തുടർന്ന് 9 B യിൽ നിന്നും തീർത്ഥ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം സ്കൂൾ കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി രതിമോൾ കൃതജ്ഞത രേഖപ്പെടുത്തി . അന്നേ ദിവസം ഉച്ചയ്ക്ക് വായന മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അടുത്ത ദിവസങ്ങളിലായി ക്വിസ് മത്സരം, ചിത്രരചന മത്സരം, കവിതാ രചന, കഥാ രചന, ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
[[പ്രമാണം:Vd alp 36058 4.jpg|ഇടത്ത്|ലഘുചിത്രം|256x256ബിന്ദു]] | |||