"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 296: | വരി 296: | ||
24/1/ 25 ന് സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിക്കുകയുണ്ടായി. റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് ഫസീല ടീച്ചർ സംസാരിച്ചു. ശേഷം 3 A ക്ലാസിലെ കുട്ടികളുടെ സംഗീതശില്പം ഉണ്ടായിരുന്നു . തുടർന്ന് ദേശഭക്തിഗാനാലാപനവും പതാക നിർമ്മാണവും നടന്നു . 3 ,4 ക്ലാസുകളിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും നടന്നു. | 24/1/ 25 ന് സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിക്കുകയുണ്ടായി. റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് ഫസീല ടീച്ചർ സംസാരിച്ചു. ശേഷം 3 A ക്ലാസിലെ കുട്ടികളുടെ സംഗീതശില്പം ഉണ്ടായിരുന്നു . തുടർന്ന് ദേശഭക്തിഗാനാലാപനവും പതാക നിർമ്മാണവും നടന്നു . 3 ,4 ക്ലാസുകളിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും നടന്നു. | ||
== വിജയത്തിളക്കം == | |||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷും മലയാളവും വായിക്കും എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പ്രദേശവാസികൾക്കും മുമ്പിൽ വെല്ലുവിളിയോടെ സംഘടിപ്പിച്ച പരിപാടിയാണ് വിജയത്തിളക്കം. | പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷും മലയാളവും വായിക്കും എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പ്രദേശവാസികൾക്കും മുമ്പിൽ വെല്ലുവിളിയോടെ സംഘടിപ്പിച്ച പരിപാടിയാണ് വിജയത്തിളക്കം. | ||