"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:


== '''<big>11.പേവിഷബാധ ബോധവൽക്കരണ അസംബ്ലി</big>''' ==
== '''<big>11.പേവിഷബാധ ബോധവൽക്കരണ അസംബ്ലി</big>''' ==
<blockquote>[[പ്രമാണം:44223 pay visham assembly 2025.jpg|ലഘുചിത്രം|450x450ബിന്ദു|'''''പേവിഷബാധ ബോധവൽക്കരണ അസംബ്ലി''''']]'''<big>വി</big>'''ഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ  അപ്പർ പ്രൈമറി പ്രൈമറി സ്കൂളിൽ <big>വിഴിഞ്ഞം</big> പി.എച്ച്.സി . പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച്  ജൂൺ 30 തിങ്കളാഴ്ച രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും, മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി., വിഴിഞ്ഞം പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വീണ തുടങ്ങിയവർ നേതൃത്വം നൽകി.</blockquote>'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''
<blockquote>[[പ്രമാണം:44223 pay visham assembly 2025.jpg|ലഘുചിത്രം|450x450ബിന്ദു|'''''പേവിഷബാധ ബോധവൽക്കരണ അസംബ്ലി''''']]'''<big>വി</big>'''ഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ  അപ്പർ പ്രൈമറി പ്രൈമറി സ്കൂളിൽ <big>വിഴിഞ്ഞം</big> പി.എച്ച്.സി . പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച്  ജൂൺ 30 തിങ്കളാഴ്ച രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും, മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി., വിഴിഞ്ഞം പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വീണ തുടങ്ങിയവർ നേതൃത്വം നൽകി.</blockquote>
 
== '''''<big>ജൂലൈ</big>''''' ==
<blockquote>
== '''<big>2. ബഷീർ ദിനാഘോഷം</big>''' ==
</blockquote>'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ  ബഷീർ ദിനാഘോഷം ജൂലൈ 5 ശനിയാഴ്ച്ച അവധി ആയതിനാൽ ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ദിനാഘോഷ പരിപാടികൾ നടത്തിയത്  . ദിനാഘോഷത്തിന്റെ ഭാഗമായി  ബഷീർ കഥകളുടെ ദൃശ്യാവിഷ്ക്കാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്,  ഡോക്യുമെമന്ററി പ്രദർശനം,പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ  പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. ഹൃദ്യമായ ഈ പ്രവർത്തനങ്ങളെ ഏറെആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
 
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''


'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''