"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 120: | വരി 120: | ||
== സ്കൂൾ ക്യാമ്പ് == | == സ്കൂൾ ക്യാമ്പ് == | ||
2023 -26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 8/10/2024 ന് നടന്നു. KVSKT എച്ച്എസ്എസ് ലെ L K മിസ്ട്രസ് ആയ രശ്മി ജി പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഭാഗങ്ങളായിരുന്നു പരിശീലനം. മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ക്യാമ്പിന്റെ അവസാനം നടന്ന റിവ്യൂവിൽ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടതായി കുട്ടികൾ അഭിപ്രായപ്പെട്ടു.[[പ്രമാണം:35061 lk schoolcamp2024.jpg|ഇടത്ത്|ലഘുചിത്രം]] | 2023 -26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 8/10/2024 ന് നടന്നു. KVSKT എച്ച്എസ്എസ് ലെ L K മിസ്ട്രസ് ആയ രശ്മി ജി പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഭാഗങ്ങളായിരുന്നു പരിശീലനം. മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ക്യാമ്പിന്റെ അവസാനം നടന്ന റിവ്യൂവിൽ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടതായി കുട്ടികൾ അഭിപ്രായപ്പെട്ടു.[[പ്രമാണം:35061 lk schoolcamp2024.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 127: | വരി 129: | ||
== '''''<u>റോബോട്ടിക് ഫെസ്റ്റ് 2025</u>''''' == | == '''''<u>റോബോട്ടിക് ഫെസ്റ്റ് 2025</u>''''' == | ||
'''''14-02-2025 ന് ഗവണ്മെന്റ് എച്ച് എസ്,എസ് വലിയഴീക്കൽ സ്കൂളിൽ 2024-27ബാച്ചിന്റെ നേതൃത്ത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങു് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബിനുജ വി ഉത്‌ഘാടനം ചെയ്തു . സ്കൂൾ എച്ച എം ശ്രീമതി ഗാഥ ഐ മുഖ്യ പ്രഭാഷണം നടത്തി . സ്റ്റാഫ് സെക്രട്ടറി ശ്രീ രഘു ജി എസ് , എസ് ആർ ജി കൺവീനർ ശ്രീമതി ശോഭന എസ് എന്നിവർ ആശംസകൾ അർപ്പിച്ചു . എൽ കെ മിസ്ട്രസ് ശ്രീമതി ശാന്തി എസ നന്ദി പറഞ്ഞു . തുടർന്ന് സ്കൂളിലെ എൽ പി ,യു പി ,എച് എസ് വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും ടീച്ചർമാർക്കും ഫെസ്റ്റ് കാണാനും അവസരമൊരുക്കി .''''' | '''''14-02-2025 ന് ഗവണ്മെന്റ് എച്ച് എസ്,എസ് വലിയഴീക്കൽ സ്കൂളിൽ 2024-27ബാച്ചിന്റെ നേതൃത്ത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങു് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബിനുജ വി ഉത്‌ഘാടനം ചെയ്തു . സ്കൂൾ എച്ച എം ശ്രീമതി ഗാഥ ഐ മുഖ്യ പ്രഭാഷണം നടത്തി . സ്റ്റാഫ് സെക്രട്ടറി ശ്രീ രഘു ജി എസ് , എസ് ആർ ജി കൺവീനർ ശ്രീമതി ശോഭന എസ് എന്നിവർ ആശംസകൾ അർപ്പിച്ചു . എൽ കെ മിസ്ട്രസ് ശ്രീമതി ശാന്തി എസ നന്ദി പറഞ്ഞു . തുടർന്ന് സ്കൂളിലെ എൽ പി ,യു പി ,എച് എസ് വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും ടീച്ചർമാർക്കും ഫെസ്റ്റ് കാണാനും അവസരമൊരുക്കി .''''' | ||
[[പ്രമാണം:35061- roboticfest -2025 -1.jpg|ലഘുചിത്രം|റോബോട്ടിക് ഫെസ്റ് 2025 ]] | |||