"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19870 (സംവാദം | സംഭാവനകൾ)
19870 (സംവാദം | സംഭാവനകൾ)
 
വരി 42: വരി 42:
<p>
<p>
==വാഹന സൗകര്യം==
==വാഹന സൗകര്യം==
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2005 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.  
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2005 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. പൊന്മള, പള്ളിപ്പടി, മാണൂർ , പൂക്കുന്ന് എന്നീ ഭാഗങ്ങളിലേക്കും, കോട്ടുമല, കാരാത്തോട് ഭാഗത്തേക്കും,ചെറുകുന്ന്  ഭാഗത്തേക്കും കൈപ്പറ്റ ഭാഗത്തേക്കും ഇപ്പോൾ ടി എസ് എ എം യുപി സ്കൂൾ മറ്റത്തൂരിന് ബസുകളുണ്ട് .