emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
11,187
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
സമഗ്രഗുണമേന്മപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2024 ഏപ്രിൽ മുതലാരംഭിച്ചു. കഴിഞ്ഞ വാർഷികപരീക്ഷയിൽ 30% സ്കോർ നേടാത്ത 92 കുട്ടികൾക്കു സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം സവിശേഷപരിശീലനം നൽകുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു. ആ പരീക്ഷയിലും 30% സ്കോർ നേടാത്ത 17 കുട്ടികൾക്ക് അദ്ധ്യയനവർഷാരംഭം തൊട്ടു തന്നെ ഓരോ ദിവസവും ഓരോ വ്യത്യസ്ത പിരീഡിൽ പരിശീലനം നൽകിവരുന്നു. | സമഗ്രഗുണമേന്മപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2024 ഏപ്രിൽ മുതലാരംഭിച്ചു. കഴിഞ്ഞ വാർഷികപരീക്ഷയിൽ 30% സ്കോർ നേടാത്ത 92 കുട്ടികൾക്കു സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം സവിശേഷപരിശീലനം നൽകുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു. ആ പരീക്ഷയിലും 30% സ്കോർ നേടാത്ത 17 കുട്ടികൾക്ക് അദ്ധ്യയനവർഷാരംഭം തൊട്ടു തന്നെ ഓരോ ദിവസവും ഓരോ വ്യത്യസ്ത പിരീഡിൽ പരിശീലനം നൽകിവരുന്നു. | ||