"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:


[[പ്രമാണം:44243 2526-Pravesanothsavam1.jpg|ലഘുചിത്രം|[[പ്രമാണം:44243 2526-Pravesanothsavam2.jpg.jpg|ലഘുചിത്രം]]]]2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്.  പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു.
[[പ്രമാണം:44243 2526-Pravesanothsavam1.jpg|ലഘുചിത്രം|[[പ്രമാണം:44243 2526-Pravesanothsavam2.jpg.jpg|ലഘുചിത്രം|178x178ബിന്ദു]]|187x187ബിന്ദു]]
 
 
 
2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്.  പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു.
 
 
 
 
[[പ്രമാണം:44243 2526-environment day1.jpg|ലഘുചിത്രം|196x196ബിന്ദു|[[പ്രമാണം:44243 2526-environment day2.jpg|ലഘുചിത്രം|194x194ബിന്ദു]]]]
 
 
 
 


2025 ജൂൺ‍ 5-ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷതൈ നടൽ, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.
2025 ജൂൺ‍ 5-ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷതൈ നടൽ, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.
[[പ്രമാണം:44243 2526-Yoga day1.jpg|ലഘുചിത്രം|207x207ബിന്ദു|[[പ്രമാണം:44243 2526-Yoga day2.jpg|ലഘുചിത്രം|202x202ബിന്ദു]]]]
ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി.കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു.
[[പ്രമാണം:44243 2526-Reading day3.jpg|ലഘുചിത്രം|226x226ബിന്ദു|[[പ്രമാണം:44243 2526-Reading day4.jpg|ലഘുചിത്രം|205x205ബിന്ദു|[[പ്രമാണം:44243 2526-Reading day2.jpg|ലഘുചിത്രം|220x220ബിന്ദു]]]]]]


ഈ വർഷത്തെ വായന മാസാചരണ പ്രവർത്തനങ്ങൾ ജൂൺ 19-ന് ഗവൺമെന്റ് വുമൺസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ശ്രീമതി ഡോ.ഗംഗാദേവി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. വായനദിന പോസ്റ്ററുകൾ, പ്രതിജ്ഞ എന്നിവയും ക്ലാസ് ലൈബ്രറി നവീകരണവും നടത്തുകയുണ്ടായി.
ഈ വർഷത്തെ വായന മാസാചരണ പ്രവർത്തനങ്ങൾ ജൂൺ 19-ന് ഗവൺമെന്റ് വുമൺസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ശ്രീമതി ഡോ.ഗംഗാദേവി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. വായനദിന പോസ്റ്ററുകൾ, പ്രതിജ്ഞ എന്നിവയും ക്ലാസ് ലൈബ്രറി നവീകരണവും നടത്തുകയുണ്ടായി.


[[പ്രമാണം:44243 2526-Reading day3.jpg|ലഘുചിത്രം|[[പ്രമാണം:44243 2526-Reading day4.jpg|ലഘുചിത്രം]]]]


ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി.


കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു.
 
 
 
 
 
[[പ്രമാണം:44243 2526-Lahari1.jpg|ലഘുചിത്രം|183x183ബിന്ദു|[[പ്രമാണം:44243 2526-Lahari2.jpg|ലഘുചിത്രം|181x181ബിന്ദു]]]]
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനപ്രവർത്തനങ്ങൾ പ്രഥമാധ്യാപകൻ ശ്രീ. BV സുരേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയിൻ സംസ്ഥാന തല ഉദ്ഘാടന തത്സമയ സംപ്രേക്ഷണം , ലഹരി വിരുദ്ധ പോസ്റ്റർ, പ്രതിജ്ഞ, സുംബ ഡാൻസ് , ലഹരി വിരുദ്ധ സന്ദേശം എന്നിവ നടത്തുകയും ചെയ്തു