"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:44, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 86: | വരി 86: | ||
മിസ്ട്രസ് ശ്രീമതി. നൈന പുതിയ വളപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | മിസ്ട്രസ് ശ്രീമതി. നൈന പുതിയ വളപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | ||
= '''ബഷീർ ദിനം''' = | |||
[[പ്രമാണം:14023-basheer day1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:14023-basheerday2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:14023-basheerday3.jpg|ലഘുചിത്രം]] | |||
ജൂലൈ 5 ശനിയാഴ്ച ബഷീർ ദിനം ആചരിച്ചു. വിദ്യാരംഗം, ഇംഗ്ലീഷ് ഹിന്ദി, എസ്.പി.സി, ജെ.ആർ.സി. ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ബഷീർ അനുസ്മരണം നടത്തിയത്. ചിറ്റാരിപ്പറമ്പ് മലയാളം ഓപ്പൺ ലൈബ്രറി ഹാളിൽ 60 ഓളം വിദ്യാർഥികളുടെ സാന്നിധ്യത്തിൽ റിട്ട:പ്രൊഫ.ശ്രീ കുമാരൻ വയലേരി അനുസ്മരണ പ്രഭാഷണം നടത്തി. പത്ത് ബഷീർ കൃതികൾ വിദ്യാർഥികൾ പരിചയപ്പെടുത്തി. മലയാളം ഓപ്പൺ ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന് ബഷീർ ദിനം അവിസ്മരണീയമാക്കി. | |||