"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
[[പ്രമാണം:No to drug sticky note.jpg|ലഘുചിത്രം|117x117ബിന്ദു]]
[[പ്രമാണം:No to drug sticky note.jpg|ലഘുചിത്രം|117x117ബിന്ദു]]
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ  സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ/ ചിന്തകൾ എഴുതി സ്റ്റിക്കി നോട്ടുകൾ പതിക്കാൻ  അവസരം നൽകി.
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ  സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ/ ചിന്തകൾ എഴുതി സ്റ്റിക്കി നോട്ടുകൾ പതിക്കാൻ  അവസരം നൽകി.
'''ഡിജിറ്റൽ അച്ചടക്കം'''
[[പ്രമാണം:Digital discipline.jpg|ലഘുചിത്രം|181x181ബിന്ദു]]
കുട്ടികളിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഡിജിറ്റൽ അപകടങ്ങളും മുൻനിർത്തിക്കൊണ്ട് 23 ജൂൺ 2025ന് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി  സ്കൂളിൽ 5-ാം തരം വിദ്യാർത്ഥികൾക്കായി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ല വനിതാ ശിശു വികസന വകുപ്പ്, ICDS പോത്തൻകോഡിൻ്റെയും വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്  ശ്രീ. ജസ്റ്റിൻ കെ ജോസഫ്(ജെൻഡർ റിസർച്ച് & ഡോക്കുമെന്റേഷൻ കൺസൾട്ടന്റ് ) നയിച്ചു . 
രണ്ട് ഘട്ടങ്ങളായി നടന്ന ക്ലാസുകളിൽ സ്കൂളുകളിലെ അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളെയും  പങ്കെടുപ്പിച്ചു.  കുട്ടികൾ സാധാരണയായി കൈകാര്യം ചെയ്യുന്ന ഗെയിമുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ ഇവയെല്ലാം സുരക്ഷിതമല്ലാതെ ഉപയോഗിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ  ഈ ക്ലാസിന് സാധിച്ചു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732502" എന്ന താളിൽനിന്ന് ശേഖരിച്ചത്