"ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
}}
}}
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാര്‍ഡില്‍ പെരുന്നേര്‍മംഗലം ഗവണ്‍മെന്‍റ് എല്‍. പി .സ്കുള്‍ സ്ഥിതിചെയ്യുന്നു...എല്‍. കെ. ജി. മുതല്‍ നാലാം ക്ലാസുവരെയുള്ള 158 കുട്ടികള്‍ ഇപ്പോള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോള്‍ ഇവിടെയുണ്ട്............................

== ചരിത്രം ==
== ചരിത്രം ==1920 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം  ആരംഭിക്കുമ്പോള്‍ ഇത് മാനേജ്മെന്‍റ് സ്കൂള്‍ ആയിരുന്നു. വേലിക്കകത്ത് അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജര്‍. 15 സെന്‍റ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍ക്കുരയോടും കുടിയ ആദ്യ വിദ്യാലയത്തില്‍ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് 35 സെന്‍റ് സ്ഥലം ഉടമയായ മാണി കല്യാണിയില്‍ നിന്നും ഗവണ്‍മെന്‍റ് ഏറ്റെടുത്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെയും പിന്നീട് ഗവണ്‍മെന്‍റ് ഏറ്റെടുത്തപ്പോള്‍ നാലാം ക്ലാസുവരെയായി ചുരുങ്ങുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരപ്പണിക്കര്‍ ആയിരുന്നു. തുടര്‍ന്ന് 15 ഓളം പ്രഥമാധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ മികച്ച സ്കൂളില്‍ ഒന്നാണിത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273450" എന്ന താളിൽനിന്ന് ശേഖരിച്ചത്