"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
== '''സ്കൂൾതല മത്സരങ്ങൾ''' ==
== '''സ്കൂൾതല മത്സരങ്ങൾ''' ==
സ്കൂൾതല പ്രവൃത്തി പരിചയ മത്സരങ്ങൾ,സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ് , ഐ .ടി മത്സരങ്ങൾ നടത്തി . ഉപജില്ലാ  മത്സരങ്ങൾക്ക്  മുന്നോടിയായിയാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്കൂൾതല പ്രവൃത്തി പരിചയ മത്സരങ്ങൾ,സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ് , ഐ .ടി മത്സരങ്ങൾ നടത്തി . ഉപജില്ലാ  മത്സരങ്ങൾക്ക്  മുന്നോടിയായിയാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്.
== '''ലോക ജനസംഖ്യ ദിനം''' ==
2024 ജൂലൈ 9 ാം തിയതി ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തുകയുണ്ടായി. 8 സി യിലെ കുട്ടികളും ശാലിനി സിസ്റ്ററും ശ്രിലക്ഷമി ടീച്ചറും അസംബ്ലിക്ക് നേതൃത്വം കൊടുത്തു. പ്രാർത്ഥന ഗാനത്തോടെ അസംബ്ലി ആരംഭിച്ചു. പിന്നീട് പ്രതിജ്ഞ, പത്രവാർത്ത, ചിന്താവിഷയം എന്നിവ പറയുകയുണ്ടായി. തുടർന്ന് ജനസംഖ്യദിന പ്രസംഗം പറ‍ഞ്ഞു. സ്കൂൾ കൊയർ ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഒരു ഗാനം പാടുകയുണ്ടായി. എച്ച് എം മെറിൻ സിസ്റ്റർ മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞ ആഴ്ച്ച നടത്തിയ മേളകളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

== '''മലാലദിനം''' ==
== '''മലാലദിനം''' ==
11-7-2024 മലാല ദിനത്തോട് അനുബന്ധിച്ച് എട്ട് ബി-യിലെ കുട്ടികളാണ് അസംബ്ലിനടത്തിയത്. കുട്ടികൾ ഇംഗ്ലീഷിലായിരുന്നു അസംബ്ലി നടത്തിയത്. മലാല ദിനത്തേക്കുറിച്ചുംഅതിന്റെ പ്രാധാന്യത്തെക്കുറിച്ചും മജിമ സൈജൻ പ്രസംഗിച്ചു.  സാന ഷൈജൻ മലാല ദിനത്താട് അനുബന്ധിച്ചുള്ള ചിന്താവിഷയംപങ്കുവെച്ചു. പിന്നിട് കലോത്സവത്തിൽ ഒന്നും രണ്ടും സമ്മാനം നേടിയവർക്ക് പ്രധാനാധ്യാപികസിസ്റ്റർ മെറിൻ സമ്മാനവിതരണം നടത്തി,ഗ്രീൻ ഗ്രൂപ്പ് ഒന്നാം സ്ഥാനവും യെല്ലാ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റെഡ് ഗ്രൂപ്പ്മൂന്നാം സ്ഥാനവും ബ്ലൂ ഗ്രുപ്പ് നാലാം സ്ഥാനവുമാണ് നേടിയത്.

== '''കുട്ടികൾക്കയായി സെമിനാർ''' ==
ഫാദർ ജോൺ പോൾ, ഫാദർ ടിബിൻ, ഫാദർ ജോസഫ്  കുട്ടികൾക്കായി ക്ലാസ്സ് നടത്തി. ഹൈസ്കൂൾ  കുട്ടികൾക്ക് ഓ‍‍ഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്സ് നടത്തിയത്. ആക്ഷൻ സോങ്ങോടുകൂടിയായിരുന്നു ക്ലാസ്സ് തുടങ്ങിയത്.
ആദ്യം ക്ലാസ്സ് എടുത്തത് ഫാദർ ജോൺ പോൾ, ടിബിൻ എന്നിവർ ആയിരുന്നു. മാതാപിതാക്കളുടെത്യാഗം, എന്താണ് സൗഹൃദം, എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്ന കളികൾ, കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെക്ഷൻ എന്നിവ ഉണ്ടായിരുന്നു. കുട്ടികൾക്കായി രസകരമായ കലാപരിപാടികൾ എന്നിവ നടത്തി. ഉച്ചയ്ക്ക് ശേഷം ഫാദർ ജോസഫ് ക്ലാസ് നയിച്ചത് ഭാവിയെക്കുറിച്ച് ബോധവാന്മാരാക്കുന്ന കളികൾ കളിപ്പിച്ച് എല്ലാവർക്കും കഴിവുകൾ ഉണ്ട്എല്ലാവരും വ്യത്യസ്തമാണ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സ്റ്റേജ് ഫിയർ മാറ്റാൻഎന്തു ചെയ്യണമെന്ന് ഫാ. ജോസഫ് കുട്ടികൾക്ക് പറഞ്ഞു കോടുത്തു. അവസാനം ആക്ഷൻ സോങ്ങോടെ ക്ലാസ് അവസാനിപ്പിച്ചു. പ്രാർത്ഥനയോടെ ക്ലാസ് പിരിച്ചുവിട്ടു. സ്കൂളിന്റെ ചാപ്പലിൽ ആയിരുന്നു UP- വിഭാഗത്തിനുള്ള ക്ലാസ് നടത്തിയത്.  ജോൺ പോൾ ഫാദർ ആയിരുന്നു ആദ്യം ക്ലാസെടുത്തത്. പഠനത്തെക്കുറിച്ചും ആതിന് ജീവതത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുക്കുകയും തന്റെ പഠനനിലവാരം ഉയർത്തുവാൻ സാധിച്ച മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ അമ്പരിപ്പിക്കുന്ന രീതിയിൽ ക്ലാസെടുക്കുകയും ചെയ്തു. ജീവതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ നാം പ്രാപ്തരാകണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.  ജീവിതത്തിന്റെ വളരെ വലിയ പങ്കുവഹിക്കുന്ന മാതാപിതാക്കളെ ക്കുറിച്ചും അവർക്ക് തന്റെ കുട്ടികളോടുള്ള സ്നേഹത്തെക്കുറിച്ചും അവർ നമുക്ക് വേണ്ടി ചെയ്യുന്ന  കാര്യങ്ങളെക്കുറിച്ചും അവരോരോരുത്തരും എത്രയധികം കഷ്ടപ്പെട്ടാണ് അവരുടെ കുട്ടികളെ വളർത്തുന്നതെന്ന് വ്യക്തമാക്കി. പിന്നീട് ഫാദർ റ്റിബിൻ കുട്ടികളെ രസിപ്പിക്കുന്നതരത്തിലുള്ള പാട്ടുകളും നൃത്തചുവടുകളും പഠിപ്പിച്ചു. അവർക്കൊപ്പം എത്തിയ ജോയൽസാർ കുട്ടികൾക്കായി പാട്ടുപ്പാടുകയും ചെയ്തു.റ്റിബിൻ ഫാദർ കുട്ടികളെ സ്വപ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വപ്നങ്ങൾ ഭാവിയെ സ്വാധീനിക്കുന്നതിനെക്കുറിച്ചും രസകരമായ ഗെയ്മുകളിലൂടെ കുട്ടികളുടെ മനസ്സിലാക്കിക്കൊടുത്തു. സെമിനാറിന്റെ അവസാനം UP- വിഭാഗത്തെയും HS- വിഭാഗത്തെയും ഒരുമിച്ച് ഓഡിറ്റോറിയത്തിൽ കോണ്ടുപോകുകയും അവരെല്ലാവരും രസകരമായ നൃത്തച്ചുവടുകൾ കാഴ്ചവയ്ക്കുകയും ചെയ്ത് കോണ്ട്ക്ലാ  സ് അവസാനിപ്പിച്ചു.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2731683" എന്ന താളിൽനിന്ന് ശേഖരിച്ചത്