"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== സ്കൂൾ പ്രവേശനോത്സവം 2026. ==
== സ്കൂൾ പ്രവേശനോത്സവം 2026. ==

മർകസ് ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം കുന്നമംഗലംബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അരിയിൽ അലവി  ഉത്ഘാടനം ചെയ്തു .ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ മുഖ്യാതിഥി ആയി പങ്കെടുത്തു. പാഠ്യവിഷയങ്ങൾക്കൊപ്പം ധാർമികതയും മൂല്യങ്ങളും ശീലിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മർകസ് സ്കൂളുകൾ. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ പുരോഗമനാടിസ്ഥാനം എന്ന ഉറച്ച വിശ്വാസമാണ്, വിദ്യാഭ്യാസ വിപ്ലവങ്ങളിൽ ഇത്രമേൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മർകസിനെ പ്രചോദിപ്പിച്ചത്. എന്നദ്ദേഹം പരാമർശിച്ചു.  ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ  നവാഗതരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്തു സംസാരിച്ച ചടങ്ങിന് പിടിഎ പ്രസിഡന്റ്‌ ഷമീം കെകെ അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ മൂസ കോയ, വാർഡ് മെമ്പർ ജസീല ബഷീർ എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി. നവാഗതരായ അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ്‌ സെക്രട്ടറി ഫസൽ അമീൻ നന്ദി പറഞ്ഞു. നവാഗതരെ തോരണ ങ്ങൾ ചാർത്തിയ ക്ലാസ്സ്‌ റൂമിലേക്ക് അധ്യാപകർ സ്വീകരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി.  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി.

[[പ്രമാണം:47061 PRAVESANLSAN1.JPG|ഇടത്ത്‌|ലഘുചിത്രം|'''പ്രഥമ അധ്യാപകൻ കുട്ടികളെ വരവേൽക്കുന്നു.''' |380x380ബിന്ദു]][[പ്രമാണം:47061 MARKAZHS25.jpg|നടുവിൽ|ലഘുചിത്രം|'''കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സകാഫി ഉത്ഘാടന പ്രസംഗം.'''|380x380ബിന്ദു]][[പ്രമാണം:47061 pu25.jpg|ഇടത്ത്‌|ലഘുചിത്രം|400x400px|ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശംസ നേരുന്നു.]]

[[പ്രമാണം:47061 MARKAZHSPU25.JPG|ലഘുചിത്രം|'''ഒന്നിച്ചു ഒന്നായി വിദ്യാലയത്തിലേക്ക്.''' |480x480px]]

[[പ്രമാണം:47061 PRAVESANLSAN1.JPG|ഇടത്ത്‌|ലഘുചിത്രം|പ്രഥമ അധ്യാപകൻ കുട്ടികളെ വരവേൽക്കുന്നു. |380x380ബിന്ദു]][[പ്രമാണം:47061 MARKAZHS25.jpg|നടുവിൽ|ലഘുചിത്രം|കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സകാഫി ഉത്ഘാടന പ്രസംഗം|380x380ബിന്ദു]]

[[പ്രമാണം:47061 pu25.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു|ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശംസ നേരുന്നു.]]

[[പ്രമാണം:47061 MARKAZHSPU25.JPG|ലഘുചിത്രം|ഒന്നിച്ചു ഒന്നായി വിദ്യാലയത്തിലേക്ക് |380x380ബിന്ദു]]

വരി 13: വരി 11:

ലിറ്റിൽ കൈറ്റ്സ് വിദ്ധാർത്ഥികൾ തയ്യാറാക്കിയ  പ്രവേശനോത്സവ വിഡിയോ ദർശിക്കാൻ ഇവിടെ [https://youtu.be/Qagof3k2Wn4?si=fp8yEW58LgX7aJL7 ക്ലിക്ക്] ചെയ്യുക.