"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | == '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | ||
<gallery mode="nolines"> | അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines"> | ||
പ്രമാണം:12024 antidrug4.jpg|alt= | പ്രമാണം:12024 antidrug4.jpg|alt= | ||
പ്രമാണം:12024-antidrug2.jpg|alt= | പ്രമാണം:12024-antidrug2.jpg|alt= | ||