"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
റാഗിംഗ് എന്ന അപരിഷ്കൃത പ്രവണതക്കെതിരെ അഡ്വ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് നൽകി. റാഗിംഗ് നടത്തിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും, അതേ സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ചും, ലഹരിക്കെതിരെയും, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുമെല്ലാം സ്പർശിച്ചു നടത്തിയ ക്ലാസ് കുട്ടികൾക്ക് നല്ലൊരു അനുഭവമായി

വായന ദിനം
=== വായന ദിനം ===

ജൂൺ 19
==== ജൂൺ 19 ====
[[പ്രമാണം:13061readingday2.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|വായനാദിനം]]

[[പ്രമാണം:13061reading day2025.png|നടുവിൽ|ലഘുചിത്രം|700x700px|വായനാദിനം]]

വരി 39: വരി 39:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2 ആഴ്ച നീളുന്ന വ്യത്യസ്തങ്ങളായ  പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ മത്സരം , സാഹിത്യ ക്വിസ് , പുസ്തക ആസ്വാദനം, വായനാമൂല ഒരുക്കൽ, അമ്മ വായന തുടങ്ങിയവ. ഈ വർഷത്തെ മികച്ച വായനക്കാരിയായ അമ്മയ്ക്ക് സമ്മാനം നൽകാനും തീരുമാനിച്ചു.കുട്ടികളും  രക്ഷിതാക്കളും പുസ്തകം വായിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി അമ്മ വായന പരിപാടി വായന ബഷീർ ദിനത്തിൽ  ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. അമ്മമാർക്ക് ലൈബ്രറിയിൽ കൂടിയിരുന്നു മാസത്തിലൊരിക്കൽ അവർ വായിച്ച പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള വേദിയൊരുക്കൽ കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.

ലഹരി വിരുദ്ധ ദിനം
=== ലഹരി വിരുദ്ധ ദിനം ===

ജൂൺ 26
==== ജൂൺ 26 ====
[[പ്രമാണം:13061l125.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|ലഹരി വിരുദ്ധ ദിനം]]

[[പ്രമാണം:13061l225.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|ലഹരി വിരുദ്ധ ദിനം]]

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ,   റാലി, നൃത്തശില്പം, പ്രഭാഷണം, വൃന്ദ ഗാനാലാപനം എന്നിവ സ്കൂളിൽ നടത്തി. പരിപാടി ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.

=== വിജയോത്സവം ===
==== ജൂൺ 27 ====
[[പ്രമാണം:13061vija125.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|വിജയോത്സവം]]
[[പ്രമാണം:13061vij225.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|വിജയോത്സവം]]
2025മാർച്ച് മാസം നടന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ കെ വി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ്  ശ്രീ കെ.വി പ്രമോദൻ ഉദ്ഘാടനം ചെയ്തു