"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:51, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പരിപോഷണ പരിപാടികൾ
| വരി 52: | വരി 52: | ||
2024 ബാച്ചിലെ എൽ കെ വിദ്യാർഥികളായ മണികണ്ഠൻ, ജിതിൻ, ഹരിപ്രസാദ്, സഞ്ജയ് എന്നിവർ ചേർന്ന് സൈബർ ലോകത്ത് പെട്ടുപോയ വരുടെ കഥകൾ അവതരിപ്പിച്ചും സൈബർ ബുളിംങ്ങ്, ഗ്രൂമിങ് ,സൈബർ സെക്യൂരിറ്റി എന്നിവയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അനിമേഷൻ വീഡിയോ , പവർ പോയിന്റ് പ്രസന്റേഷൻ , Scribus ൽ തയ്യാറാക്കിയ നോട്ടീസ് എന്നിവ പ്രദർശിപ്പിച്ചു .നോട്ടീസ് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചു ഏവരെയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി നോട്ടീസുകൾ കൊടുത്തു. | 2024 ബാച്ചിലെ എൽ കെ വിദ്യാർഥികളായ മണികണ്ഠൻ, ജിതിൻ, ഹരിപ്രസാദ്, സഞ്ജയ് എന്നിവർ ചേർന്ന് സൈബർ ലോകത്ത് പെട്ടുപോയ വരുടെ കഥകൾ അവതരിപ്പിച്ചും സൈബർ ബുളിംങ്ങ്, ഗ്രൂമിങ് ,സൈബർ സെക്യൂരിറ്റി എന്നിവയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അനിമേഷൻ വീഡിയോ , പവർ പോയിന്റ് പ്രസന്റേഷൻ , Scribus ൽ തയ്യാറാക്കിയ നോട്ടീസ് എന്നിവ പ്രദർശിപ്പിച്ചു .നോട്ടീസ് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചു ഏവരെയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി നോട്ടീസുകൾ കൊടുത്തു. | ||
11/6/25 | |||
പൊതുമുതൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾകാർത്തിക, കീർത്തന എന്നിവർ ചേർന്ന് ഓരോ ക്ലാസുകളിലും കയറി ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും, അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും , കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് അതിന്റെ ഉത്തരവാദിത്വം നൽകി . | |||
ക്ലാസ്സുകളിലും കയറി പൊതുമുതലായ പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവ എങ്ങനെ സംരക്ഷണം സംരക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും അതിന്റെ കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ എടുത്തു | |||