"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) text
No edit summary
വരി 443: വരി 443:

=== ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .ആഫിയ, ആമിന, ആവണി തുടങ്ങി little kites  വിദ്യാർത്ഥികൾ  ക്ലാസുകൾ കൈകാര്യം ചെയ്തു .പ്രസന്റേഷൻ ക്ലാസ്സുകളും,വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു ===

== '''3.ആന്റി-ഡ്രഗ് ഡേ''' ==
[[പ്രമാണം:WhatsApp Image 2025-06-26 at 18.41.00.jpg|ഇടത്ത്‌|ലഘുചിത്രം|478x478ബിന്ദു|ANTI-DRUG DAY]]
[[പ്രമാണം:WhatsApp Image 2025-06-26 at 18.41.00(1).jpg|ഇടത്ത്‌|ലഘുചിത്രം|468x468ബിന്ദു|ANTI-DRUG DAY]]
=== വിദ്യാർഥികളിലും യുവാക്കളിലും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതശൈലി വളർത്തുന്നതിനും ദുഷ്പ്രഭാവങ്ങൾ ഉൾക്കൊള്ളാതെ മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതിനും ആൻറിഡ്രഗ് ദിനം വലിയൊരു വേദിയാകുന്നു. എല്ലാവരും ചേർന്ന് തന്നെ ഈ സാമൂഹിക ചുമതല ഏറ്റെടുത്താൽ മാത്രമേ ഒരു മയക്കുമരുന്ന് രഹിത സമൂഹം സാധ്യമാകൂ.ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ anti-drug day പ്രവർത്തനങ്ങൾ നടന്നു.ഒരു സെൽഫി പോയിന്റ് കുട്ടികൾ തയ്യാറാക്കി . ===