"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Valiyasala (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Valiyasala (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 14: | വരി 14: | ||
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ഗവ എൽ പി എസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമധ്യാപിക യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും യോഗ ദിനം ഉദ്ഘാടനം ചെയുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും യോഗ പരിശീലനം നടത്തി ഈ ദിനം ആഘോഷിച്ചു. | ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ഗവ എൽ പി എസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമധ്യാപിക യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും യോഗ ദിനം ഉദ്ഘാടനം ചെയുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും യോഗ പരിശീലനം നടത്തി ഈ ദിനം ആഘോഷിച്ചു. | ||
[[:പ്രമാണം:43216-TVM-LAHARIVIRUDHADHINAM.jpg]] | [[:പ്രമാണം:43216-TVM-LAHARIVIRUDHADHINAM.jpg]] | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രഥമധ്യാപിക ചൊല്ലിക്കൊടുക്കുകയും സമകാലിക സമൂഹത്തിൽ ലഹരി വരുത്തുന്ന അപകടങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് സുമ്പ ഡാൻസ് പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശനവും നടത്തി. വൈകുന്നേരം രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും അതിലൂടെ സമൂഹത്തിലേക്കു ഒരു സന്ദേശം പകരുവാനും സാധിച്ചു. | |||