"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 416: വരി 416:
[[പ്രമാണം:19009-PEP_Talk_video_-inauguration.resized.jpg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു|PEP Talk video -inauguration]]
[[പ്രമാണം:19009-PEP_Talk_video_-inauguration.resized.jpg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു|PEP Talk video -inauguration]]
മലപ്പുറം ജില്ലാ പഞ്ചയത്ത് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന Daily Motivational videos - Pep talk ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ എല്ലാ ക്ലാസുകളിലും പ്രദർശനം ആരംഭിച്ചു . ഈ പദ്ധതിയുടെ ഉദ്ഘാടനം 24-6-25 ന് ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്റർ , എസ് ഐ ടി സി കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ , സി ഷബീറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി''' ==
'''25 -6 - 2025'''
[[പ്രമാണം:19009-lk_aptitude_test_2025-28_batch.jpg|ലഘുചിത്രം|LK Aptitude test -2025-28 batch]]
[[പ്രമാണം:19009-lk_aptitude_test_for_2025-2028.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു|Little kites aptitude test for 2025-2028 -Batch]]
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.  എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു