"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 17: | വരി 17: | ||
[[പ്രമാണം:48239_vayanaday_2.jpeg|വലത്ത്|200x200ബിന്ദു]] | [[പ്രമാണം:48239_vayanaday_2.jpeg|വലത്ത്|200x200ബിന്ദു]] | ||
[[പ്രമാണം:48239_vayanaday_3.jpeg|വലത്ത്|200x200ബിന്ദു]] | [[പ്രമാണം:48239_vayanaday_3.jpeg|വലത്ത്|200x200ബിന്ദു]] | ||
[[പ്രമാണം:48239 vayana day1.jpg|വലത്ത്|200x200ബിന്ദു]] | |||

സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. |
സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. | ||
സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത കെ എം സമ്മാനങ്ങൾ വിതരണം ചെയ്തു.
| സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത കെ എം സമ്മാനങ്ങൾ വിതരണം ചെയ്തു.

| വരി 34: | വരി 36: | ||
കാവനൂർ എ കെ കേശവൻനായർ സ്മാരക ലൈബ്രറി സന്ദർശിച്ചു. കുട്ടികൾക്ക് പൊതു വായന ശാലയിൽ അംഗത്വം ലഭിച്ചു. ആവശ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭിച്ചു.
| കാവനൂർ എ കെ കേശവൻനായർ സ്മാരക ലൈബ്രറി സന്ദർശിച്ചു. കുട്ടികൾക്ക് പൊതു വായന ശാലയിൽ അംഗത്വം ലഭിച്ചു. ആവശ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭിച്ചു.

സ്കൂൾ മലയാളം ക്ലബ്, വിദ്യാരംഗം, ലൈബ്രറി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ HM ലത കെ എം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ചു . LP, UP SRG കൺവീനർമാർ, മലയാളം ക്ലബ് കൺവീനർ, Rtd അധ്യാപകർ സന്തോഷ് ബേബി, ജെയ്‌സ് എബ്രഹാം, മേരി ജോർജ്, രാജശ്രീ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. | സ്കൂൾ മലയാളം ക്ലബ്, വിദ്യാരംഗം, ലൈബ്രറി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ HM ലത കെ എം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ചു . LP, UP SRG കൺവീനർമാർ, മലയാളം ക്ലബ് കൺവീനർ, Rtd അധ്യാപകർ സന്തോഷ് ബേബി, ജെയ്‌സ് എബ്രഹാം, മേരി ജോർജ്, രാജശ്രീ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. | ||
=='''CPTA'''== | =='''CPTA'''== | ||

രക്ഷിതാക്കളുടെ ക്ലാസ്സ് തല യോഗം നടന്നു. 2025-26 അക്കാദമിക വർഷത്തിലെ ആദ്യ യോഗത്തിൽ 85 % രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികളുടെ പഠന കാര്യങ്ങൾ, സ്കൂൾ തല പ്രവർത്തങ്ങൾ അറിയുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഉതകുന്ന ചർച്ച നടന്നു. Pre- Test അവലോകനത്തിലൂടെ തന്റെ കുട്ടി ഓരോ വിഷയത്തിലും എവിടെ എത്തി നിൽക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാനും തുടർ പ്രവർത്തന സാധ്യതകൾ ചർച്ച ചെയ്യാനും കഴിഞ്ഞു

രക്ഷിതാക്കളുടെ ക്ലാസ്സ് തല യോഗം നടന്നു. 2025-26 അക്കാദമിക വർഷത്തിലെ ആദ്യ യോഗത്തിൽ 85 % രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികളുടെ പഠന കാര്യങ്ങൾ, സ്കൂൾ തല പ്രവർത്തങ്ങൾ അറിയുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഉതകുന്ന ചർച്ച നടന്നു. Pre- Test അവലോകനത്തിലൂടെ തന്റെ കുട്ടി ഓരോ വിഷയത്തിലും എവിടെ എത്തി നിൽക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാനും തുടർ പ്രവർത്തന സാധ്യതകൾ ചർച്ച ചെയ്യാനും കഴിഞ്ഞു