"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
[[പ്രമാണം:48239_vayanaday_3.jpeg|വലത്ത്|200x200ബിന്ദു]] | [[പ്രമാണം:48239_vayanaday_3.jpeg|വലത്ത്|200x200ബിന്ദു]] | ||

സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. |
സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. | ||
സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത | സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത കെ എം സമ്മാനങ്ങൾ വിതരണം ചെയ്തു.

വായന ദിനത്തോടനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ നടന്നു.. കുട്ടികളിൽ വായന ഒരു ശീലമാക്കുന്നതിനും വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും യോജിച്ച പ്രവർത്തനങ്ങൾ ആണ് നടന്നത്.. | |||
സാഹിത്യ ക്വിസ്

എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ ക്ലാസ്സ് തല മത്സരം സംഘടിപ്പിച്ചു.

സാഹിത്യകാരന്മാരെ അറിയാൻ...സ്കൂൾ FM പരിപാടി

അക്ഷര മരം

അക്ഷര ലോകത്തേക്ക് കുഞ്ഞു പ്രതിഭകളെ സ്വാഗതം ചെയ്തു കൊണ്ടു തയ്യാറാക്കിയ അക്ഷര മരം വേറിട്ട കാഴ്ച യായിരുന്നു.

പുസ്തക പ്രദർശനം

വായനയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടി കൊണ്ടു പോവാൻ സജ്ജീകരിച്ച വായന മുറി, എഴുത്തുകാരെ അറിയാനും കൃതികൾ പരിചയപ്പെടാനും കുട്ടികൾക്കു അവസരം ലഭിച്ചു.

ക്ലാസ്സ് ലൈബ്രറി

പുസ്തക വിതരണം നടന്നു. ക്ലാസ്സ് ലൈബ്രറി ഒരുക്കൽ.

P N പണിക്കർ ഫോട്ടോ അനാച്ഛാദനം(വര-ഷമീം മാസ്റ്റർ, കാവനൂർ)

ചുമർ പത്രിക നിർമാണം

വായന ശാല സന്ദർശനം

കാവനൂർ എ കെ കേശവൻനായർ സ്മാരക ലൈബ്രറി സന്ദർശിച്ചു. കുട്ടികൾക്ക് പൊതു വായന ശാലയിൽ അംഗത്വം ലഭിച്ചു. ആവശ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭിച്ചു.

സ്കൂൾ മലയാളം ക്ലബ്, വിദ്യാരംഗം, ലൈബ്രറി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ HM ലത കെ എം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ചു . LP, UP SRG കൺവീനർമാർ, മലയാളം ക്ലബ് കൺവീനർ, Rtd അധ്യാപകർ സന്തോഷ് ബേബി, ജെയ്‌സ് എബ്രഹാം, മേരി ജോർജ്, രാജശ്രീ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. | |||