"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
[[പ്രമാണം:48239 pravesanolsavam 2 June 2.jpeg |200px|left|]] | [[പ്രമാണം:48239 pravesanolsavam 2 June 2.jpeg |200px|left|]] | ||
[[പ്രമാണം:48239_pravesanolsavam_1_June_2.jpeg|വലത്ത്|200x200ബിന്ദു]] | [[പ്രമാണം:48239_pravesanolsavam_1_June_2.jpeg|വലത്ത്|200x200ബിന്ദു]] | ||
<p style="text-align:justify"> | <p style="text-align:justify">ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു. സ്കൂൾ മാനേജർ യു.പി ഗംഗാധരൻ, വാർഡ് മെമ്പർ ഫൗസിയ പനോളി, പി ടി എ പ്രസിഡന്റ് ഷാക്കിർ അലി കണ്ണിയൻ, പ്രധാനാധ്യാപിക ലത കെ എം എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എല്ലാ കുട്ടികൾക്കും മാനേജ്മെന്റിന്റെ സ്നേഹ സമ്മാനമായി സ്കൂൾ ബാഗ് നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പാട്ട്, ഡാൻസ് എന്നിവയും നടന്നു. അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി..</p> | ||
=='''പരിസ്ഥിതി ദിനം'''== | =='''പരിസ്ഥിതി ദിനം'''== | ||