"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
|size=250px | |size=250px | ||
}} | }} | ||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ പരിശീലനം == | |||
2025 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരിശീലന പരിപാടി 2025 മാർച്ച് മാസം മുതൽ ആരംഭിച്ചു. സ്കൂളിലെ നിലവിലെ തല്പരരായ ഏഴാം ക്ലാസ് കുട്ടികളും പുതിയതായി അഡ്മിഷൻ എടുക്കുന്ന കുട്ടികളും പരിശീലനത്തിനായി താല്പര്യം പ്രകടിപ്പിക്കുകയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു. | 2025 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരിശീലന പരിപാടി 2025 മാർച്ച് മാസം മുതൽ ആരംഭിച്ചു. സ്കൂളിലെ നിലവിലെ തല്പരരായ ഏഴാം ക്ലാസ് കുട്ടികളും പുതിയതായി അഡ്മിഷൻ എടുക്കുന്ന കുട്ടികളും പരിശീലനത്തിനായി താല്പര്യം പ്രകടിപ്പിക്കുകയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു. | ||
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരായ ശ്രീലത, ഹരീഷ്, അമൃത ചന്ദ്രൻ, ഉമാ എന്നിവർ ഓൺലൈൻ ആയി പരിശീലന ക്ലാസുകൾ നയിക്കുന്നു. | ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരായ ശ്രീലത, ഹരീഷ്, അമൃത ചന്ദ്രൻ, ഉമാ എന്നിവർ ഓൺലൈൻ ആയി പരിശീലന ക്ലാസുകൾ നയിക്കുന്നു. | ||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == | |||
[[പ്രമാണം:18031 lkapt2.jpg|ലഘുചിത്രം|2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ]] | [[പ്രമാണം:18031 lkapt2.jpg|ലഘുചിത്രം|2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ]] | ||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25, ബുധനാഴ്ച ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. എട്ടാം ക്ലാസിലെ 268 കുട്ടികൾ പരീക്ഷ എഴുതി. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്ന പരീക്ഷയിൽ 30 മിനിറ്റ് സമയം കൊണ്ട് 20 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകാൻ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ് ,പ്രോഗ്രാമിംഗ്, 5,6,7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിൽ നിന്നാണ് അഭിരുചി പരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നത്. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഏപ്രിൽ മാസം മുതൽ സ്കൂളിൽ പ്രത്യേകം പരിശീലനം നൽകിവന്നിരുന്നു. കൈറ്റ്സ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും കൈറ്റ്സ് തയ്യാറാക്കിയ മോഡൽ പരീക്ഷയും കുട്ടികളുടെ തയ്യാറെടുപ്പുകൾ എളുപ്പത്തിലാക്കി. | 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25, ബുധനാഴ്ച ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. എട്ടാം ക്ലാസിലെ 268 കുട്ടികൾ പരീക്ഷ എഴുതി. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്ന പരീക്ഷയിൽ 30 മിനിറ്റ് സമയം കൊണ്ട് 20 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകാൻ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ് ,പ്രോഗ്രാമിംഗ്, 5,6,7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിൽ നിന്നാണ് അഭിരുചി പരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നത്. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഏപ്രിൽ മാസം മുതൽ സ്കൂളിൽ പ്രത്യേകം പരിശീലനം നൽകിവന്നിരുന്നു. കൈറ്റ്സ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും കൈറ്റ്സ് തയ്യാറാക്കിയ മോഡൽ പരീക്ഷയും കുട്ടികളുടെ തയ്യാറെടുപ്പുകൾ എളുപ്പത്തിലാക്കി. | ||
== '''പ്രിലിമിനറി ക്യാമ്പ് 2025''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18031-elankur-2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ]] | |||
|} | |||
ഞ്ചേരി ഉപജില്ലയിലെ രണ്ടാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് പി എം എസ് എ എച്ച് എസ് എസ് എളങ്കൂരിലാണ്. രണ്ട് ബാച്ചുള്ള യൂണിറ്റിലെ ആദ്യ ബാച്ചിന്റെ ക്യാമ്പാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. യാസർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18031-elankur-3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ]] | |||
|[[പ്രമാണം:18031-elankur-5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18031-elankur-1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ]] | |||
|[[പ്രമാണം:18031-elankur-4.jpg|നടുവിൽ|ലഘുചിത്രം|പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ]] | |||
|} | |||