"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

'''ജൂൺ അഞ്ചിന് വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം ഈ വിഷയത്തെക്കുറിച്ച് അദ്ധ്യാപകരാണ് ക്ലാസുകൾ എടുത്തത്. ഇതിൻറെ ഭാഗമായി ക്ലാസ് മുറികളും സ്കൂൾ പരിസരവും ശുചിയാക്കി. ജൂൺ 9ന് ആരോഗ്യവും വ്യായാമവും കായികക്ഷമത എന്നീ വിഷയത്തെക്കുറിച്ച് സ്കൂളിലെ ഡോക്ടർമാരായ രക്ഷിതാക്കളാണ് ക്ലാസുകൾ എടുത്തത്.'''

'''സ്കൂളിലെ കായിക അദ്ധ്യാപിക ടീച്ചർ ഷെറിൻ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് 10 മിനിറ്റ് സുംബാ ഡാൻസ് കളിക്കാനും സമയം ചെലവഴിച്ചു.'''
'''ജൂൺ 10ന് ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ചേർന്ന് ഈ വിഷയം ഏറ്റവും നല്ല രീതിയിൽ കുട്ടികളിൽ എത്തിച്ചു.'''
'''ജൂൺ പതിനൊന്നിന് പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ കണ്ണൂർ സിവിൽസ്റ്റേഷനിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഈ ക്ലാസുകളും കുട്ടികൾക്ക് അറിവ് പ്രദാനം ചെയ്യുന്നതായിരുന്നു.'''
'''ജൂൺ 12ന് വിഷയം പരസ്പര സഹകരണത്തിന് പ്രാധാന്യം, റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടന്നത്. ഈ ക്ലാസുകൾ അതാത് ക്ലാസുകളിലെ ക്ലാസ് ടീച്ചേർസ് ആണ് എടുത്തത്. ജൂൺ പതിമൂന്നിന് പൊതു ക്രോഡീകരണം നടന്നു. എല്ലാ ക്ലാസിലെയും കുട്ടികൾ പങ്കെടുത്തു. മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ  നടന്ന ക്ലാസുകളെ ക്രോഡീകരിക്കുകയും ഈ ബോധവൽബോധവൽക്കരണ  ക്ലാസിന് കുറിച്ച് കുട്ടികൾ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.'''

== '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് റിപ്പോർട്ട്''' ==
== '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് റിപ്പോർട്ട്''' ==