"ജി.എച്ച്.എസ്‌. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
== ഗാന്ധി പ്രതിമ അനാവരണം ==
== ഗാന്ധി പ്രതിമ അനാവരണം ==
സ്കൂളിൽ 12 വർഷം സേവനം ചെയ്ത ഹിന്ദി അധ്യാപകൻ ആനന്ദകൃഷ്ൻ മാസ്റ്റർ 2025 ജൂൺ മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ചു.ഈ അവസരം അദ്ദേഹം സ്കൂൾ അങ്കണത്തിൽ മനോഹരമായ ഗാന്ധി പ്രതിമ സ്ഥാപിച്ചു ഇതിന്റെ അനാവരണം ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാ അനാവരണം ചെയ്തു.
സ്കൂളിൽ 12 വർഷം സേവനം ചെയ്ത ഹിന്ദി അധ്യാപകൻ ആനന്ദകൃഷ്ൻ മാസ്റ്റർ 2025 ജൂൺ മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ചു.ഈ അവസരം അദ്ദേഹം സ്കൂൾ അങ്കണത്തിൽ മനോഹരമായ ഗാന്ധി പ്രതിമ സ്ഥാപിച്ചു ഇതിന്റെ അനാവരണം ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാ അനാവരണം ചെയ്തു.
[[പ്രമാണം:11073 GANDHI.jpg|പകരം=ഗാന്ധി പ്രതിമ അനാവരണം|നടുവിൽ|ലഘുചിത്രം|ഗാന്ധി പ്രതിമ അനാവരണം]]
 
12 വർഷം ജോലി ചെയ്തതിന്റെ ഓർമ്മ നിലനിർത്താനും ഗാന്ധിജിയെ ഓർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്ന തിരിച്ചറിവാണ് ഗാന്ധിയുടെ പ്രതിമ നിർമ്മിക്കാൻ ആനന്ദകൃഷ്ണൻ മാഷിന് പ്രേരണയായത് .കവി കൂടിയായ മാഷ് പുസ്തകങ്ങൾ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
ശില്‌പി ഉണ്ണി കാനായിയാണ് തന്റെ 68-ാമത് ഗാന്ധി ശില്പമായി ഇത്തവണ മുന്നാട് ഗവ. ഹൈസ്കൂളിൽ  നിർമ്മിച്ചത്.
 
ഒന്നേകാൽ ലക്ഷം രൂപ ചിലവ് വരുന്ന പ്രതിമയുടെ നിർമ്മാണ ചിലവ് പൂർണമായും മാഷിന്റെ വകയാണ്.
 
എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട് പ്രതിമ അനാവരണം ചെയ്തു.
 
ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിദ്ധണ്ട് എ മാധവൻ അധ്യക്ഷത വഹിച്ചു.
 
ആനന്ദകൃഷ്ണൻ മാഷിനുള്ള ആദരവും സ്നേഹോപഹാരവും സ്കൂൾ പി.ടി.എ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം വിതരണം ചെയ്തു.
 
പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലത ഗോപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ , ഗ്രാമ പഞ്ചായത്തംഗം പി. ശ്രുതി, എസ്.എം.സി ചെയർമാൻ ഇ രാഘവൻ, ഇ കുഞ്ഞികൃഷ്ണൻ നായർ, ഇ മോഹനൻ, മുൻ പ്രധാനാധ്യാപകരായ കെ. സുരേന്ദ്രൻ, ടോംസൺ. കവി പ്രേമചന്ദ്രൻ ചോമ്പാല മദർ  പി ടി എ പ്രസിഡണ്ട് ജ്യോതി മാധവൻ  ,പി.ടി.എ വൈസ്  പ്രസിഡണ്ട്  രവീന്ദ്രൻ ആലിനടുക്കം,സീനിയർ അസിസ്റ്റൻ്റ് പി.വി രജനി എന്നിവർ സംസാരിച്ചു
 
ഇ.വി. ആനന്ദകൃഷ്ണൻ മാഷ് മറുപടി പ്രസംഗം നടത്തി.
 
സ്കൂൾ പ്രധാനാധ്യാപകൻ കെ. അശോകൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി. വേണുപോപാലൻ നന്ദിയും പറഞ്ഞു.[[പ്രമാണം:11073 GANDHI.jpg|പകരം=ഗാന്ധി പ്രതിമ അനാവരണം|നടുവിൽ|ലഘുചിത്രം|ഗാന്ധി പ്രതിമ അനാവരണം]]


== സാഹിത്യ സംവാദം ==
== സാഹിത്യ സംവാദം ==
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്