"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 10: | വരി 10: | ||
പ്രമാണം:13055 20251.jpg|പ്രവേശനോത്സവം | പ്രമാണം:13055 20251.jpg|പ്രവേശനോത്സവം | ||
</gallery> | </gallery> | ||
== സമഗ്ര ഗുണമേന്മ പദ്ധതി == | |||
=== ജൂൺ മൂന്ന് ചൊവ്വ === | |||
പൊതുകാര്യങ്ങൾ, മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെയാണ് ആദ്യത്തെ ദിവസം വിഷയം ഉണ്ടായത് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഇതിനെതിരെ സ്കിറ്റ് അവതരിപ്പിച്ചു. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു | |||
=== ജൂൺ നാല് ബുധൻ === | |||
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ, കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് കൊടുത്തു. അതോടൊപ്പം കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളുടെയും റോഡ് സുരക്ഷയുടെയും ഒരു വീഡിയോ പ്രദർശിപ്പിച്ചു | |||
=== ജൂൺ അഞ്ച് വ്യാഴം === | |||
ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയാണ് മൂന്നാമത്തെ ദിവസത്തെ ക്ലാസ്. അതിനാസ്പദമായി കുട്ടികൾക്ക് വീഡിയോയും പവർ പോയിന്റ് പ്രസന്റേഷൻ സംഘടിപ്പിച്ചു. കുട്ടികൾ അതിന് താൽപ്പര്യപൂർവ്വം ക്ലാസ്സിൽ പങ്കെടുത്തു | |||