"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 134: | വരി 134: | ||
'''പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.''' | '''പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.''' | ||
== '''ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്''' == | |||
'''<big>28/6/2025 ശനിയാഴ്ച രാവിലെ 9.30 ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ് ആരംഭിച്ചു. കൈക്ക് മിസ്ട്രസ് ടീച്ചർ ഷെറി ജോസ് ക്ലാസിന് നേതൃത്വം നൽകി. ഓപ്പൺ ടൂൺസ് എന്ന ആപ്ലിക്കേഷൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ എങ്ങനെ ചെയ്യാം എന്നും അതിന് പശ്ചാത്തല സംഗീതം എങ്ങനെ കൊടുക്കാമെന്നും വിദ്യാർത്ഥികൾ പഠിച്ചു.</big>''' | |||
'''<big>കുട്ടികൾ രണ്ട് ആനിമേഷനുകൾ നിർമ്മിച്ചു.</big>''' | |||
'''<big>സമുദ്രത്തിൽ നീന്തി കൊണ്ടിരിക്കുന്ന ഡോൾഫിൻ വെള്ളത്തിനു മുകളിലേക്ക് പോയി പുറത്തേക്ക് ചാടി വീണ്ടും വെള്ളത്തിനടിയിലേക്ക് പോകുന്ന ഒരു ചെറിയ അനിമേഷൻ ആയിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് സൂര്യാസ്തമയ സമയത്ത് ആകാശത്തിലൂടെ പറക്കുന്ന ഒരു എയ്റോപ്ലെയിൻ.</big>''' | |||
'''<big>രസകരവും അറിവ് ഏറിയതും ആയ ഈ ക്ലാസ്സ് ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിച്ചു.</big>''' | |||