"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
'''ഡ്രൈവേഴ്സ് അസോസിയേഷൻറെ ഒരു പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.''' | '''ഡ്രൈവേഴ്സ് അസോസിയേഷൻറെ ഒരു പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.''' | ||
'''വീട്ടിൽ നിന്ന് പുറപ്പെടുന്ന യുടെ തന്നെ കുട്ടികളുടെ ഉത്തരവാദിത്വം സ്കൂളിൻറെ യും ഡ്രൈവർമാരുടെയും മേൽ വരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു." നാം എല്ലാവരും ഒന്നായി നിൽക്കുകയും കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്" എന്നായിരുന്നു അദ്ദേഹത്തിൻറെ സന്ദേശം.''' | |||
'''ഒരൊറ്റ വിഷയത്തിൽ പരസ്പര ചിന്തകൾ പങ്കുവയ്ക്കാൻ അവസരം ആയ ഓപ്പൺ ഡിസ്കഷനും യോഗത്തിൽ നടന്നു. പങ്കെടുക്കുന്നവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ യോഗത്തെ കൂടുതൽ അർത്ഥവത്താക്കി യായിരുന്നു.''' | |||
'''യോഗം ശ്രീ വിനോദ് സാറിനും,CTI പ്രിൻസിപ്പലിനും, ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കും, മറ്റ് എല്ലാ പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തുന്ന വോട്ട് ട്രാൻസ്ഫർ സമാപിച്ചു.''' | |||