"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 25040 എന്ന ഉപയോക്താവ് അകവൂർ എച്ച്.എസ്.ശ്രീമുലനഗരം എന്ന താൾ അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
|||
| വരി 84: | വരി 84: | ||
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ]] | കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ]] | ||
'''<big>പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ'</big>''' | |||
2019 ഏപ്രിൽ മാസം രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയായ'സഹോസ' , പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഓപ്പൺ സ്റ്റേജ്, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം,5 മുതൽ 10 വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ, സ്കൂൾ ഓഡിറ്റോറിയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം എന്നിവ 'സാഹോസ'യുടെ ഇതുവരെയുള്ള എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ചിലതാണ്. | |||
'''<big>പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ</big>''' | '''<big>പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ</big>''' | ||