"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം == | == റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം == | ||
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം മുൻനിർത്തി കൊണ്ടുള്ള ക്ലാസ് ആയിരുന്നു 12 6 | പരസ്പര സഹകരണത്തിന്റെ പ്രാധാന്യം മുൻനിർത്തി കൊണ്ടുള്ള ക്ലാസ് ആയിരുന്നു 12 /6 /2025 ആം തീയതി നടന്നത്. ജീവിത നയിപുണ്ണികകൾ,റാഗിംഗ് എന്നിവയായിരുന്നു വിഷയങ്ങൾ ഇതിൽ വൈക്ഭമികളാവൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ചർച്ചയിൽ സൂമ്പാ ഡാൻസ് യോഗ എന്നിവ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു തീരുമാനങ്ങൾ എടുക്കേണ്ടത് എങ്ങനെയെന്നും പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതും ചർച്ച രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു ഒപ്പം റാഗിങ് നിരോധന നിയമം,ശിക്ഷ നടപടികളും, വകുപ്പുകളും കുട്ടികളെ പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിവരിച്ചു ൽ.ക്ലാസ് നയിച്ചത് സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആയിരുന്നു. | ||
== എട്ടാം ദിനം == | == എട്ടാം ദിനം == | ||