"Schoolwiki:എഴുത്തുകളരി/793452" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഒമ്പതാം ക്ലാസിന്റെ നെടുമങ്ങാട് ഗേൾസിൽ നടന്ന ഇന്നത്തെ ട്രെയിനിങ് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ അവസാനത്തെ ബാച്ച് ആണ്.' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
എന്റെ പേര് '''അനിജ'''. നെടുമങ്ങാട് സബ്ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയി ''തിരുവനന്തപുരം കൈറ്റിൽ'' ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഗവൺമെൻറ് ''വി & എച്ച്എസ്എസ് പുറമറ്റം'' സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായാണ് ഞാൻ അധ്യാപനജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഐ.ടി പഠനത്തോടുള്ള താൽപര്യം കൂടുതൽ ആയതിനാൽ ഞാൻ കൈയിൽ പ്രവേശിക്കുകയായിരുന്നു. | |||