"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 334: | വരി 334: | ||
'''2024 -27 ബാച്ചിന്റെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടി 26 / 9 / 2024 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മാസ്റ്റർ സുമേഷ് സാറാണ് ഉദ് ഘാടനം നിർവഹിച്ചു സംസാരിച്ചു .ക്ലാസ് നിയന്ത്രിച്ചത് കിഴിശ്ശേരി സബ്‌ജില്ലയിലെ മാസ്‌റ്റർ ട്രൈനെർ ആയ മഹേഷ് സാറാണ് .ക്ലാസ്സിൽ 90 %രക്ഷിതാക്കളും പങ്കെടുത്തിരുന്നു .''' | '''2024 -27 ബാച്ചിന്റെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടി 26 / 9 / 2024 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മാസ്റ്റർ സുമേഷ് സാറാണ് ഉദ് ഘാടനം നിർവഹിച്ചു സംസാരിച്ചു .ക്ലാസ് നിയന്ത്രിച്ചത് കിഴിശ്ശേരി സബ്‌ജില്ലയിലെ മാസ്‌റ്റർ ട്രൈനെർ ആയ മഹേഷ് സാറാണ് .ക്ലാസ്സിൽ 90 %രക്ഷിതാക്കളും പങ്കെടുത്തിരുന്നു .''' | ||
== യൂണിഫോം പ്രകാശനം == | |||
'''2025 -2026 വർഷത്തെ ജില്ലാ പ്രവേശനോത്സവം ജൂൺ 2 ന് മുതുവല്ലൂർ ഗവ :ഹയർ സെക്കന്ററി സ്കൂളിൽനടന്നു .ആ ധന്യ മുഹൂർത്തത്തിൽ ഉദ്ഘാടകനായ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പിവി റഫീഖ് 2024 -2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യൂണിഫോം യൂണിറ്റ് ലീഡർ ആയ ഫാത്തിമ നജ്‌വ നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു .''' | |||
__സംശോധിക്കേണ്ട__ | __സംശോധിക്കേണ്ട__ | ||