"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<u>പ്രവേശനോത്സവം</u>''' ==
== '''<u>പ്രവേശനോത്സവം</u>''' ==
2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.
2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.ലയൺസ് ക്ലബ്ബ്,
 
ഡിവൈൻ കർമ്മ മുതലായ ചാരിറ്റബിൾ ട്രസ്റ്റുകൾ സ്കൂളിലെ നിർധനനായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്