"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
Video link- https://youtube.com/shorts/abSYEtSx8jM?si=-w6qPihX5r_UGLNo | Video link- https://youtube.com/shorts/abSYEtSx8jM?si=-w6qPihX5r_UGLNo | ||
== '''Peptalk - Daily Motivational videos - പ്രദർശനം ഉദ്ഘാടനം ചെയ്തു''' == | |||
'''24-06-25''' | |||
[[പ്രമാണം:19009-PEP Talk - Inauguration by HM -KK Usman Master.jpg|ലഘുചിത്രം|PEP Talk - Inauguration by HM -KK Usman Master]] | |||
[[പ്രമാണം:19009- pep talk -launching.jpg|ലഘുചിത്രം|Pep talk -launching WITH SUPPORT OF LITTLE KITES]] | |||
മലപ്പുറം ജില്ലാ പഞ്ചയത്ത് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന Daily Motivational videos - Pep talk ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ എല്ലാ ക്ലാസുകളിലും പ്രദർശനം ആരംഭിച്ചു . ഈ പദ്ധതിയുടെ ഉദ്ഘാടനം 24-6-25 ന് ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്റർ , എസ് ഐ ടി സി കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ , സി ഷബീറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | |||