"കൂടുതൽ വായിക്കാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ഏകദിന ശില്പശാല ഗവ.ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട് വച്ച് നടന്നു.ഇത് കൈറ്റ് മാസ്റ്റേഴ്സിന് വേറിട്ടൊരു അനുഭവമായിരുന്നു.  

[[പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല ആറ്റിങ്ങൽ 2.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല ആറ്റിങ്ങൽ വിദ്യാഭ്യാസജില്ല]]

നമ്മെ വിട്ടുപിരിഞ്ഞ ശ്രീമതി.വിനോദിനി ടീച്ചറിന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമണി മുരളി ഉദ്ഘാടനം  ചെയ്തു.ഓരോ യൂണിറ്റിലെയും മികവുകൾ, പുത്തൻ ആശയങ്ങൾ എന്നിവ വളരെ ഉത്സാഹത്തോടെ അവതരിപ്പിക്കപ്പെട്ടു.  മറ്റു യൂണിറ്റുകൾ എങ്ങനെ LKയെ സമീപിക്കുന്നു എന്നുള്ളത് ഓരോ യൂണിറ്റിനും ചിന്തോദ്ദീപകമായി.ഗ്രേഡിങിനെക്കുറിച്ചുള്ള അവതരണം ഇനി കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു നീങ്ങണമെന്ന് ബോധ്യപ്പെടുത്തി.ഈ അധ്യയന വർഷം A ഗ്രേഡ് യൂണിറ്റുകൾക്ക് സ്വപ്നത്തിലേക്കുള്ള യാത്രയാണ്.സ്കൂൾവിക്കിയിലൂടെ മികവുകൾ അറിയിക്കാനും, കൃത്യതയോടെ LKMS കൈകാര്യം ചെയ്യാനും തുടർന്നുള്ള സെഷനുകൾ ഓർമപ്പെടുത്തി. ഉച്ചയ്ക്ക് അടപ്രഥമൻ ഉൾപ്പടെ ഗംഭീരസദ്യ നാവിൽ രുചി പടർത്തി.പല യൂണിറ്റുകളിൽ നിന്നായിഒത്തിരി കൈറ്റ്മാസ്റ്റേഴ്സ് ചങ്ങാതിമാരെ ഒപ്പം കൂട്ടിയുള്ള യാത്രയാണ് ഇനി മുന്നോട്ട്. LK പ്രവർത്തനങ്ങൾക്ക് അവ ഊർജമാകും.ഇനിയും ഇതുപോലെ LK ശില്പശാലകൾ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്ന പ്രതീക്ഷയോടെയാണ് മാസ്റ്റേഴ്സ് മടങ്ങിയത്.

"https://schoolwiki.in/കൂടുതൽ_വായിക്കാൻ..." എന്ന താളിൽനിന്ന് ശേഖരിച്ചത്