"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kitemistress (സംവാദം | സംഭാവനകൾ)
Kitemistress (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
=== '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത്  സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ  നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ്  പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റ‌ർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ്  നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.''' ===

== '''<big>2.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി</big>''' ==
=== '''<big>2.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി</big>''' ===

= '''ജൂൺ 3 ലഹരി വേണ്ടേ വേണ്ട''' =
= '''ജൂൺ 3 ലഹരി വേണ്ടേ വേണ്ട''' =
 
'''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി  കൊണ്ട് ക്ലാസ് നടത്തി.''' തുടർന്ന്  സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അധ്യാപകരും കുട്ടികളും തമ്മിൽ ചർച്ചകൾ നടന്നു.[[പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ.jpg|ഇടത്ത്‌|ലഘുചിത്രം]]
=== '''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി  കൊണ്ട് ക്ലാസ് നടത്തി.''' തുടർന്ന്  സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അധ്യാപകരും കുട്ടികളും തമ്മിൽ ചർച്ചകൾ നടന്നു. ===
[[പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ2.jpg|നടുവിൽ|ലഘുചിത്രം]]

വരി 17: വരി 15:

=== നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ക്ലാസ് നടത്തി . പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി . അതായത് പോസ്റ്റർ നിർമാണം, നാടകം എന്നിവയൊക്കെ നടത്തി. ===

<nowiki>*</nowiki>'''8-ക്ലാസ്സിൽ ട്രാഫിക് ആക്സിഡൻ്റ് സ്കിറ്റ്'''

'''♦️9 -ക്ലാസ്സിൽ ' ഞാൻ ഗതാഗത മന്ത്രിആയാൽ എന്തു മാറ്റങ്ങൾ റോഡിൽ കൊണ്ടുവരും' അവതരണം.'''
=== <nowiki>*</nowiki>'''8-ക്ലാസ്സിൽ ട്രാഫിക് ആക്സിഡൻ്റ് സ്കിറ്റ്''' ===

'''♦️10- ക്ലാസ്സിൽ ട്രാഫിക് സുരക്ഷ പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിക്കുക.'''
=== '''♦️9 -ക്ലാസ്സിൽ ' ഞാൻ ഗതാഗത മന്ത്രിആയാൽ എന്തു മാറ്റങ്ങൾ റോഡിൽ കൊണ്ടുവരും' അവതരണം.''' ===
 
=== '''♦️10- ക്ലാസ്സിൽ ട്രാഫിക് സുരക്ഷ പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിക്കുക.''' ===

== '''ജൂൺ 5 വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ് &സ്കൂൾ സൗന്ദര്യവൽക്കരണം''' ==
== '''ജൂൺ 5 വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ് &സ്കൂൾ സൗന്ദര്യവൽക്കരണം''' ==
'''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 5 നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ശുചിത്വം,മാലിന്യ സംസ്കരണം എന്നീ വിഷയത്തിൽ മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ് നൽകിയതും മറ്റു പ്രവർത്തനങ്ങൾ നടത്തിയതും. ആ പീരിയഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികളോട് വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെ അധികരിച്ച് സംവാദങ്ങൾ നടത്തി.'''
'''തുടർന്ന്   8,9,10 ക്ലാസുകളിലെ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ നൽകി.'''
'''8th STD- പരിസര ശുചിത്വത്തിന്റെ ആവശ്യകത കാണിക്കുന്ന പോസ്റ്റർ'''
'''9th STD -  സ്കൂൾ പരിസരം ശുചീകരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?  '''

'''10th STD-  പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം  തയ്യാറാക്കുക'''
=== '''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 5 നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ശുചിത്വം,മാലിന്യ സംസ്കരണം എന്നീ വിഷയത്തിൽ മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ് നൽകിയതും മറ്റു പ്രവർത്തനങ്ങൾ നടത്തിയതും. ആ പീരിയഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികളോട് വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെ അധികരിച്ച് സംവാദങ്ങൾ നടത്തി.''' '''തുടർന്ന്   8,9,10 ക്ലാസുകളിലെ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ നൽകി .''' ===
 
=== '''8th STD- പരിസര ശുചിത്വത്തിന്റെ ആവശ്യകത കാണിക്കുന്ന പോസ്റ്റർ''' . ===
 
=== '''9th STD -  സ്കൂൾ പരിസരം ശുചീകരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?  ''' ===
 
=== '''10th STD-  പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം  തയ്യാറാക്കുക''' ===

= '''ജൂൺ 9- ആരോഗ്യം,വ്യായാമം, കായികക്ഷമത''' =
=== '''ജൂൺ 9- ആരോഗ്യം,വ്യായാമം, കായികക്ഷമത''' ===
'''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 9ന് നമ്മുടെ വിദ്യാർഥികൾക്ക് ആരോഗ്യം,വ്യായാമം, കായികക്ഷമത എന്നീ വിഷയത്തിൽ നാലാമത്തെ പിരീഡ് ക്ലാസ് നൽകുകയും മറ്റു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ആ പിരീഡ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ശാരീരിക, മാനസിക, സാമൂഹിക,വൈകാരിക ആരോഗ്യത്തെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകത, കായികക്ഷമത എന്നീ വിഷയത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി.'''  