"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 295: വരി 295:
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 29 ആം തീയതി നടന്നു. പിടിഎ പ്രസിഡന്റ്  ജിബി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഞെക്കാട് ഗവൺമെന്റ് വിഎച്ച്എസ്എസ്   സ്കൂളിലെ കൈ മാസ്റ്റർ അനീഷ് സർ, പ്രദീപ് ചന്ദ്രൻ സാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്യാമറ ട്രെയിനിങ്ങും എഡിറ്റിങ്ങും ആയിരുന്നു ക്യാമ്പിലെ പ്രധാന വിഷയം. Kdenlive software എന്ന സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ വിശദമായി ചർച്ച ചെയ്തു. എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെട്ടു. കുട്ടികൾ വീഡിയോകൾ എടുക്കുകയും ഇത് ഉപയോഗിച്ച്  kdenlive ഉപയോഗിച്ച് എഡിറ്റ് ചെയ്തത് വീഡിയോ ആക്കി മാറ്റുകയും ചെയ്തു. കൂടാതെ ഷോർട്സ്, റീൽസ്  എന്നിവ കുറിച്ചും ക്യാമ്പിൽ ഡിസ്കസ് ചെയ്തു

[[പ്രമാണം:42021.camp 1.jpg|ലഘുചിത്രം|42021.camp 1]]
[[പ്രമാണം:42021.camp 1.jpg|ലഘുചിത്രം|42021.camp 1|ഇടത്ത്‌|208x208ബിന്ദു]]
6,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2718078" എന്ന താളിൽനിന്ന് ശേഖരിച്ചത്