"എസ്.എം.എ.യു.പി.എസ്. പനയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shilpasreenath (സംവാദം | സംഭാവനകൾ)
Shilpasreenath (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


=== <u>പ്രവേശനോത്സവം</u> ===
=== <u>പ്രവേശനോത്സവം</u> ===
2025-26 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ 2025 ജൂൺ 2-ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ശോഭന.ടി നിർവ്വഹിച്ചു. മാനേജർ ശ്രീ.ജഗന്നാഥ് ആശംസ അറിയിച്ച‍ു.പ‍ുത‍ുതായി പ്രവേശനം നേടിയ ക‍ുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്‍ത‍ു.{{PSchoolFrame/Pages}}
2025-26 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ 2025 ജൂൺ 2-ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ശോഭന.ടി നിർവ്വഹിച്ചു. മാനേജർ ശ്രീ.ജഗന്നാഥ് ആശംസ അറിയിച്ച‍ു.പ‍ുത‍ുതായി പ്രവേശനം നേടിയ ക‍ുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്‍ത‍ു.
 
=== <u>ലോക പരിസ്ഥിതി ദിനം</u> ===
പരിസ്ഥിതി പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ സ്ക‍ൂള‍ും പരിസരവ‍ും വൃത്തിയാക്കി മാലിന്യങ്ങൾ വേർതിരിച്ചു.{{PSchoolFrame/Pages}}