"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== <big>'''പ്രവേശനോത്സവം 2025'''</big> == | == <big>'''പ്രവേശനോത്സവം 2025'''</big> == | ||
മധ്യ വേനലവദിക്കുശേഷം 02-06-2025 ന് പ്രവേശനോത്സവത്തോട് കൂടി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സ്കൂൾ പ്രവേശന കവാടത്ത് നിന്ന് പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികളുടെ ഘോഷയാത്ര കരഘോഷത്തോടു കൂടി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു. സ്കൂളും ക്ലാസ് റൂമുകളും വർണ ബലൂണുകൾ കൊണ്ട് അലങ്കരിക്കപ്പെടു. കൃത്യം 10.30 ന് പ്രാർത്ഥനയോടെയും, സ്റ്റാഫ് സെക്രട്ടറി ശ്രീ സുമേഷ് മാഷിന്റെ സ്വാഗത പ്രസംഗത്തോടെയുമാണ് ഉദ്ഘാടന പരുപാടി ആരംഭിച്ചത്.അധ്യക്ഷൻ സീനിയർ അസിസ്റ്റന്റ് രതീഷ് മാഷ് ആയിരുന്നു.വാർഡ് മെമ്പർ ശ്രീ മാധവൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. മുഖ്യ അതിഥി സ്കൂൾ ഓഫ് ഡ്രാമ തൃശൂർ, അങ്കമായ ശ്രീ മണിപ്രസാദ് ആയിരുന്നു. ശ്രദ്ധ എന്ന വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ക്ലാസ്സ് കുട്ടികളെ ഊർജസ്വലരാക്കി. തുടർന്ന് സ്കൂളിലേക്ക് പുതിയതായി ചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി ക്ലാസ്സ് അധ്യാപകർ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് കൊണ്ടുപോയി. | മധ്യ വേനലവദിക്കുശേഷം 02-06-2025 ന് പ്രവേശനോത്സവത്തോട് കൂടി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സ്കൂൾ പ്രവേശന കവാടത്ത് നിന്ന് പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികളുടെ ഘോഷയാത്ര കരഘോഷത്തോടു കൂടി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു. സ്കൂളും ക്ലാസ് റൂമുകളും വർണ ബലൂണുകൾ കൊണ്ട് അലങ്കരിക്കപ്പെടു. കൃത്യം 10.30 ന് പ്രാർത്ഥനയോടെയും, സ്റ്റാഫ് സെക്രട്ടറി ശ്രീ സുമേഷ് മാഷിന്റെ സ്വാഗത പ്രസംഗത്തോടെയുമാണ് ഉദ്ഘാടന പരുപാടി ആരംഭിച്ചത്.അധ്യക്ഷൻ സീനിയർ അസിസ്റ്റന്റ് രതീഷ് മാഷ് ആയിരുന്നു.വാർഡ് മെമ്പർ ശ്രീ മാധവൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. മുഖ്യ അതിഥി സ്കൂൾ ഓഫ് ഡ്രാമ തൃശൂർ, അങ്കമായ ശ്രീ മണിപ്രസാദ് ആയിരുന്നു. ശ്രദ്ധ എന്ന വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ക്ലാസ്സ് കുട്ടികളെ ഊർജസ്വലരാക്കി. തുടർന്ന് സ്കൂളിലേക്ക് പുതിയതായി ചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി ക്ലാസ്സ് അധ്യാപകർ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് കൊണ്ടുപോയി.<gallery mode="packed"> | ||
പ്രമാണം:11074 reopening ghsk2025.jpg|alt= | |||
പ്രമാണം:11074 reopening ghsk2025 4.jpg|alt= | |||
പ്രമാണം:11074 reopening ghsk2025 3.jpg|alt= | |||
പ്രമാണം:11074 reopening ghsk2025 2.jpg|alt= | |||
</gallery> | |||
== '''ലഹരി ബോധവത്കരണ ക്ലാസ്സ്''' == | == '''ലഹരി ബോധവത്കരണ ക്ലാസ്സ്''' == | ||