"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
വി ജി എച്ച് എസിലെ കൊച്ചു മിടുക്കികളും പ്രധാന അധ്യാപികയും പൂർവ അധ്യാപക പ്രതിനിധിയും മാനേജ്മൻ്റ് പ്രതിനിധിയും അധ്യാപകരും ചേർന്ന് ഭൂമിയുടെ പച്ചപ്പിലക്ക് ഒരു കൈത്താങ്ങായി തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. | വി ജി എച്ച് എസിലെ കൊച്ചു മിടുക്കികളും പ്രധാന അധ്യാപികയും പൂർവ അധ്യാപക പ്രതിനിധിയും മാനേജ്മൻ്റ് പ്രതിനിധിയും അധ്യാപകരും ചേർന്ന് ഭൂമിയുടെ പച്ചപ്പിലക്ക് ഒരു കൈത്താങ്ങായി തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. | ||
💚 ജൂൺ 19 വായനാദിനം | 💚 '''ജൂൺ 19 വായനാദിനം''' | ||
[[പ്രമാണം:വായ നാദിനാഘോഷം.jpg|ലഘുചിത്രം]] | [[പ്രമാണം:വായ നാദിനാഘോഷം.jpg|ലഘുചിത്രം]] | ||
വായനാദിനാഘോഷം എഴുത്തുകാരിയും റിട്ട. എച്ച് എമ്മുമായ ഡോ എസ് റാണി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ കുറിച്ചുളള ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. കുട്ടികൾ വായനാദിന പ്രതിഞ്ജ എടുത്തു. വായനാദിന പ്രത്യേക അസംബ്ലി ഭംഗിയായി നടപ്പിലാക്കി. | വായനാദിനാഘോഷം എഴുത്തുകാരിയും റിട്ട. എച്ച് എമ്മുമായ ഡോ എസ് റാണി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ കുറിച്ചുളള ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. കുട്ടികൾ വായനാദിന പ്രതിഞ്ജ എടുത്തു. വായനാദിന പ്രത്യേക അസംബ്ലി ഭംഗിയായി നടപ്പിലാക്കി. | ||